അവളെ കളിയാക്കി അവൻ പറഞ്ഞു…
“അത് പോലെ ആണോ കുരിപ്പേ ഇത് 🫣” അവള് നാണിച്ചു ചിരിക്കാൻ തുടങ്ങി…
“റംലാത്ത ഒന്നിവിടെ വരോ….” പെട്ടന്നാണ് താഴേന്നു അപ്പുന്റെ സൗണ്ട് കേട്ടത്….
റംലയും പൂവ്വിയും സൗണ്ട് കേട്ടതും പരസ്പരം കണ്ണിൽ ഒന്ന് നോക്കി…. പൂവ്വി കണ്ണ് ഒന്ന് ഇറുക്കി സംശയ ഭാവത്തിൽ അവളെ നോക്കി….
“എന്താടാ… ഇക്ക ഒരു സെക്കൻഡ്…” പൂവ്വിയുടെ മുഖത്തു നിന്നും കണ്ണ് എടുത്ത് ഇക്കയോട് പറഞ്ഞു അവൾ താഴേക്കു നോക്കി….
“ഇതെവിടാ വെക്കേണ്ടത്… ഒന്നിവിടെ വന്നാൽ നല്ലമ്പോലെ വെക്കേർന്നു…” താഴെ നിക്കണ അപ്പുവിനെ രണ്ടു പേർക്കും കാണില്ലായിരുന്നു….
“ഞാനിപ്പോ വരാം അപ്പു .. ഇക്ക ഇപ്പൊ വരാവേ …” ഫോണിൽ നോക്കിയപ്പോ ഇക്കയും തൊട്ടടുത്തു നിന്നും പൂവ്വിയും ആക്കി ചിരിക്കാൻ തുടങ്ങി…
“എടി ചെക്കൻ വാണം വിടാൻ വിളിക്കണോ… പൂവ്വി ഉള്ളതാ പെണ്ണ് കാണാതെ നോക്കിക്കോ., നിന്നെ പോലെ അല്ല അവള് പേടിക്കും…”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
റംല ചുണ്ടിൽ വിരൽ വച്ചു ചിരിച്ചു കൊണ്ട് അവനോടു മിണ്ടല്ലേ പറഞ്ഞു ഹെഡ് സെറ്റ് ഊരി ഫോണും ഹെഡ്സെറ്റും പൂവ്വിക്കി നീട്ടി…
പൂവ്വി തള്ള വിരൽ വായിൽ ഇട്ടു ഉള്ളിലേക്കും പുറത്തേക്കും ആക്കി റംലയെ നോക്കി കണ്ണിറുക്കി…
“പോടീ…” ശബ്ദം ഇല്ലാതെ റംല പറഞ്ഞു അവൾ ചിരിച്ചു…
“എടി, നീയൊന്നു ഇക്കാക്കി മുഴുവൻ കാണിച്ചു കൊടുക്ക്…” റംല താഴേക്കു ഇറങ്ങികൊണ്ട് അവളോട് പറഞ്ഞു….
******
താഴത്തേക്കി വന്ന റംലയെ ഷെഡ്ഡിൽ നിന്നും അപ്പു കൈ വീശി വിളിച്ചു….
“എന്താടാ എടുത്തു വെക്കാൻ ഉള്ളത്…” ഒരു കള്ള ചിരിയും ചിരിച്ചു കൊണ്ട് അവനെ നോക്കി തട്ടവും മുടിയും അടക്കം കൂട്ടി കെട്ടി അവൾ നടന്നു…
അപ്പു നോക്കുമ്പോൾ റംല ഒരു കറുത്ത മാക്സിയും ഇട്ട് കൈ കൊണ്ട് മുടി കെട്ടി വരുന്നതാണ്… അവളുടെ മുല മുന്നോട്ട് തെറിച്ചു നിക്കണത് കണ്ടതും അപ്പു മുണ്ടിന്റെയും ഷോർട്സിന്റെയും ഉള്ളിലൂടെ അവന്റെ കുണ്ണ പിടിച്ചു അമുക്കി…..