“പിന്നല്ലാതെ..ഞാൻ സ്വർഗം കണ്ടു.”
‘ഈ രാത്രിയിൽ നമ്മളേപ്പോലെ സെക്സ് ചെയ്തവർ ആരുമുണ്ടാവില്ല.’
ഒരുപാട് നേരം ആ ഇരുപ്പിൽ ഇരുന്നു മയങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് നടന്നു. അവൾ ആലസ്യത്തോടെ എൻ്റെ മാറിലേക്ക് വീണു കിടന്നിരുന്നു. രാത്രിയുടെ അന്ത്യത്തിൽ ഞങ്ങൾ രണ്ടു മനുഷ്യശരീരങ്ങളായി പിരിഞ്ഞു, ഇനിവരും നാളുകളിൽ ഒന്ന് ചേരാൻ.
മഴയും വെയിലും മഞ്ഞും മാറി മാറി വരുമ്പോൾ ഞങ്ങൾ പരസ്പരം ഇണകളായി ലയിക്കുന്നു..
പ്രണയം, കാമം.. ഇത് രണ്ടും ജീവിതത്തിൽ ഒരിക്കലെങ്കിലും അതിൻ്റെ നിർവൃതിയിൽ നടക്കാൻ ഈ കഥ നിങ്ങളിൽ ഒരു കാരണമാവുകയാണെങ്കിൽ തീർച്ചയായും മെസ്സേജ് അയക്കാവുന്നതാണ്.