“ഏ… എങ്കിട്ടെ ഇവ്ലോ പാസത്തെ വച്ചിരുക്കെ… നാ വന്ദിട്ടു കൊഞ്ചം താനേ ആണെ…”
ഞാൻ അറിയുന്ന രീതിയിൽ തമിഴിൽ തന്നെ ചോദിച്ചു. ആ ചോദ്യത്തിൽ എനിക്ക് അഭിനയിക്കേണ്ടി വന്നില്ല. എന്റെ ശബ്ദത്തിൽ തന്നെ അതെന്നെ എത്ര മാത്രം ടച്ച് ചെയ്തിട്ടുണ്ട് എന്നറിയാമായിരുന്നു.
ശെരിക്കും എനിക്ക് ഇപ്പൊ ഇവളെ വലിയ ഇഷ്ടമായികൊണ്ടിരിക്കുവാണ്. എന്ത് കൊണ്ടോ എനിക്കവളോട് പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയുന്ന പോലെ. അവളുടെ ബോഡിയോ ഭംഗിയോ കാമമോ മാത്രം അല്ല എന്നെ അവളുമായി കണകട് ചെയ്യുന്നത് വേറെ എന്തോ ആണ് എന്താണെന്നു എനിക്ക് മനസിലാകുന്നില്ല.
ഏറെ പരിചയമുള്ള ഒരാളെ പോലെ എന്ന് പറയുന്നത് വിരോധാഭാസം ആണ് ആകെ അവളെ കാണാൻ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്നിരുന്നാലും എനിക്ക് ഫീൽ ചെയ്തത് അങ്ങനെ ആയിരുന്നു. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതിൽ ദുഃഖം തളം കെട്ടി നിക്കുന്നതാണ് കണ്ടത്. ആദ്യമായാണ് അവളുടെ മുഖം അത്രയും ദുഃഖത്തിൽ കാണുന്നത്.
അത് എന്നെ അലോസരപ്പെടുത്തി ഞാൻ പെട്ടെന്ന് തന്നെ തല പൊക്കി എണീറ്റു ഒരു കൈയിൽ താങ്ങു കൊടുത്തു ചെറുതായി എണീറ്റു പക്ഷെ താങ്ങു കൊടുത്ത കയ്യിനു പ്രതീക്ഷിഛത്ര ബലം പെട്ടെന്ന് കിട്ടാണ്ടായപ്പോൾ പെട്ടെന്ന് തന്നെ താഴത്തേക്ക് വീണു. തല വന്നു കട്ടിലിലെ തലബാഗത്തെ കയറുകൾ കെട്ടിയിട്ടുള്ള മരത്തിൽ ഇടിച്ചതെ എന്റെ തല ചെറുതായൊന്നു മിന്നി. ഞാൻ മുറുക്കെ കണ്ണടച്ച് പിടിച്ചു തലചുറ്റലിനെ പ്രതിരോധിച്ചു.
ഉടനെ തന്നെ എന്റെ തല ഒരു മൃതുവായ പ്രതിലേക്ക് മാറ്റപെട്ടു. അപ്പൊ തന്നെ എനിക്ക് മനസിലായി അതവളുടെ മാർ ആണെന്ന്. അവളുടെ സ്മെൽ എനിക്ക് പരിചിതമായികൊണ്ടിരിക്കുവാണ്. അവളുടെ കയ്യിന്റെ ആവരണത്തിൽ പതുപതുത്ത മാറിൽ അങ്ങനെ കിടക്കാൻ തന്നെ എന്തോ ഒരു സുഖം.
കാമത്തിനും അധീതമായൊരു സുഖം. അവളുടെ സ്നേഹത്തിൽ അങ്ങനെ കെടന്നു ഉറങ്ങാനൊരു വ്യാക്രതാ. അവളെന്തൊക്കെയോ പറയുന്നുണ്ട് എന്നെ ചീത്ത വിളിക്കുയാണെന്നാണ് പ്രധാമിക നിഗമനത്തിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ തല ചുറ്റും തൊട്ടും തലോടിയും നോക്കുന്നുമുണ്ട്. തലചുറ്റൽ നിന്നപ്പോൾ പതിയെ ഞാൻ കണ്ണ് തുറന്നു… ആദ്യമേ കണ്ടത് വ്യാകുലതയോട് കൂടിയ അവളുടെ മനോഹരമായ കടും കാപ്പി കണ്ണുകളാണ്.