ഒടുവിൽ എല്ലാം ചെക്ക് ചെയ്തു ബോക്സർ കൂടെ അഴിക്കാൻ വേണ്ടി തലപൊക്കി നോക്കിയ ആവൾ കണ്ടത് ആ പ്രേത്യേക അവതാരത്തെ തന്നെ ആണ്. അത് കണ്ടതും അവൾ ഒന്ന് സ്റ്റക്ക് ആയി. മുഖഭാവത്തിൽ നിന്നും ഒന്നും വായിച്ചെടുക്കാൻ ആയില്ല ചെറുതല്ലാത്ത ഒരു പേടി എന്റെ ഉപ്പൂറ്റി മുതൽ അരിച്ചു തലയിലേക്ക് കയറാൻ തുടങ്ങി അതെന്റെ തലയിലെ കാമത്തിന്റെ മറ നീക്കി ലോജിക്കലി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ആരോരേം അറിയാത്ത കാട്ടിൽ ഉള്ളിൽ ഒറ്റപെട്ട ഒരു സ്ഥലത്ത് വന്നു എന്നെ പരിചരിച്ച പെണ്ണിനോട് മോശമായി പെരുമാറിയാൽ സാധാരണ നാട്ടു നടപ്പ് പ്രകാരം വരത്തൻ പെട്ടിയിലാകും ഇവിടുത്തു കാട്ടുനടപ്പ് പ്രകാരം വിധി അതിലും മോശമായിരിക്കും. അവൾ എന്റെ മുഖത്തേക്ക് നോക്കാതെ ശങ്കിച്ചു നില്കുന്നത് കണ്ടപ്പോൾ എന്റെ പേടി എന്റെ കുട്ടനെയും ബാധിച്ചു അവൻ പതിയെ താഴാൻ തുടങ്ങി. എന്നാൽ അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് ചെറു ചിരിയോടെ എന്നെ നോക്കി
“ഡേയ്…. ഇതൊന്നും ശെരിയല്ലട്ടോ…”
ഈണത്തിലുള്ള അവളുടെ ശബ്ദവും കുറച്ചു തുടുത്ത മുഖവും ചെറു ചിരിയും കണ്ടതെ മണികണ്ട സ്വാമിക്ക് സ്തുതിയും സ്മരിച്ചു ഞാൻ റിലാക്സ് ആയി.
“മൂത്രമൊഴിക്കാൻ ഉണ്ടായിരുന്നു അതാ…..”
ഞാൻ ജ്യാളതയിൽ പറഞ്ഞൊപ്പിച്ചു.
“ആമാ… തെരിയുമെ….”
അവളുടെ ആക്കികൊണ്ടുള്ള ആ പറച്ചിലിൽ ഞാൻ പിന്നേം റിലാക്സ് ആയി.
“.. നീ റൊമ്പ അഴകാന പൊണ്ണ്… എന്റെ ബോഡിയിൽ റിയാക്ഷൻ ഉണ്ടാകുന്നത് വച്ചു എന്നെ ജഡ്ജ് ചെയ്യരുത് പ്ലീസ്…എനിക്ക് കൺട്രോൾ ഇല്ലാത്ത കാര്യങ്ങൾ ആണ് കാർത്തി ഞാൻ എന്താ ചെയ്യാ…. എന്റെ ബിഹേവിയർ ഞാൻ കണ്ട്രോൾ ചെയ്യാം ”
ഞാൻ ദയനീയത എന്ന ഭടനെ യുദ്ധഭൂമിയിൽ ഇറക്കി. മുഖത്തു വാരി തേച്ച ദയനീയത വർക്ക് ആയെന്ന് അവളുടെ മുഖത്തിലെ എക്സ്പ്രഷൻ കണ്ടപ്പയെ ബോധ്യമായി.
“ച്ചി…. സുമ്മ സ്വന്നെ ഡാ… ഫീൽ ആകാതെ… എങ്കിട്ടെ താനേ ഞാൻ ഏർകനവേ എല്ലാമേ പാതിട്ടേ ല്ലേ ഇത് എന്നാ പുതുസ്…”
അവൾ എന്നെ സമാധാനിപ്പിക്കാൻ ആണെന്നോണം എന്റെ നെഞ്ചത് ഒന്ന് തഴുകി ചെറിയ പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു.എവിടുന്നോ വന്ന എന്നോട് ഇവൾ എന്താണിത്ര അടുത്ത് പെരുമാറുന്നെ എന്ന് വീണ്ടും എനിക്ക് സംശയം ആയി. ഇനിയെന്ത് വന്നാലും വേണ്ടില്ല ചോദിക്കാം എന്ന് തന്നെ വച്ചു. ഇത് വരെ ഉള്ള ഇന്ററക്ഷൻ നോക്കിയാൽ ഏറെ കാലം കാണാണ്ടിരുന്ന എന്റെ ഏതോ ആത്മാർത്ഥ സുഹൃത്തിനെ പോലെ ആണ് അവൾ പെരുമാറുന്നെ.