എന്റെ ജീവൻ അപഹാരിക്കാൻ എന്തോ ഒന്ന് പുറത്തു കാത്തിരിക്കുന്നത് പോലെ… എന്റെ ഗട്ട് ഫീലിംഗ് എന്നോട് എന്തോ അപകടം പുറത്തു ഉണ്ട് എന്ന് പറയുന്നത് പോലെ. എന്റെ മുഖം കൊണ്ടാണെന്നു തോന്നുന്നു അവൾ വാതിൽ ചാരി എന്റെ അടുത്തേക്ക് തന്നെ വന്നു മുമ്പിൽ നിന്ന് കൈ പൊക്കി എന്റെ കവിളിൽ തലോടാൻ തുടങ്ങി.
അതോടെ എന്തോ ആശ്വാസം കിട്ടാൻ തുടങ്ങി. “എന്തിനെയും പേടിക്കേണ്ട. പകൽ ഇവിടെ നിന്നെ ആരും ഒന്നും ചെയ്യില്ല. അതിനു മുമ്പ് അവർ എന്നെ നേരിടേണ്ടി വരും ഓകേ…?എന്റെ കണ്ണൻ പേടിക്കണ്ട ട്ടോ…”
എനിക്കെന്തോ വല്ലാണ്ട് സില്ലി ആയി തോന്നിയെങ്കിലും അവളുടെ വാക്കിൽ എന്തോ ധൈര്യം കൈ വന്ന പോലെ.ഞാൻ പയ്യെ അവളെ വീക്ഷിച്ചു. എന്റെ തോട്ടു മുമ്പിൽ നിക്കുമ്പോൾ അവൾക് എന്നേക്കാൾ ഒരടിയിൽ അധികം നീളം കുറവുണ്ട്… അവളുടെ ഇരും കളർ ഉള്ള സ്കിൻ നല്ല സോഫ്റ്റ് ഉള്ള പോലെ തോന്നി…
“എന്താ നോക്കുന്നെ…”
“ഒന്നുല്ല….”
“ഇത്ര പേടി തൊണ്ടനാണോ നീ..?”
“ചെറുതായിട്ട്…. നീ ആരോടും പറയരുത്…”
“ച്ചി…. ഒന്ന് പോടാ… പക്ഷെ…ഞാൻ ആരോടും പറഞ്ഞില്ലെങ്കിൽ എനിക്കെന്തു തരും…?”
“എന്താ വേണ്ടേ…?”
അതിനവൾ ഒന്നാലോചിച്ചു.. എന്നിട്ട് പറഞ്ഞു
“എന്നെ നീ ചേച്ചി ന്ന് വിളിക്കണം…. പിന്നെ… ഇവിടുള്ള വേറെ ഏതു പെണ്ണുങ്ങളെയും നീ എന്നെ നോക്കുന്ന പോലെ നോക്കരുത്… നിന്റെ നല്ലതിനാണ്….”
ഞാൻ നന്നായി നിന്ന് ഉരുകി.
“ഞാൻ അത്രകാരനല്ല കാർത്തി… ചേച്ചി… എന്റെ അമ്മയാണെ സത്യം. പുറത്ത് ഞാൻ വളരെ മാന്യൻ ആണ് ഒരു പെണ്ണും ഞാൻ കാരണം ആസ്വസ്ഥരായിട്ടില്ല.ഇവിടെ വന്നേ പിന്നെ ആണ് ഇങ്ങനെ ഒക്കെ എന്താ ന്നറിയില്ല. എനിക്ക് കാമം തലയ്ക്കു പിടിച്ചിട്ട് ഇരിക്കാൻ വയ്യ….”
ഞാൻ എന്റെ നിസ്സഹായത മുഴുവൻ മുഖത്തും സ്വരത്തിലും നിരത്തികൊണ്ട് പറഞ്ഞു. ഞാൻ അത്ര കാരനല്ല എന്ന് ഇവളെ എങ്കിലും പറഞ്ഞു ബോധിപ്പിക്കണം എന്നൊരു തോന്നൽ.
“നീ മാന്യൻ അല്ല എന്നൊന്നും പറഞ്ഞില്ലല്ലോ…പിന്നെ…. എന്തിനോടാ ഇത്രക്ക് കാമം…”
അവൾ പയ്യെ ചോദിച്ചു… അവളുടെ മുഖം കണ്ടാൽ അറിയാം അവൾക്കും എന്നോട് ചെറുതായി ഒരു ആകർഷണം ഉണ്ട് എന്ന്…