ഞാൻ ഏതോ മുത്തശ്ശി കഥ പോലെ കെട്ടിരുന്നെങ്കിലും ഞാൻ വന്നു പെട്ട ഇടത്ത് പതുങ്ങി ഇരിക്കുന്ന അപകടങ്ങൾ എന്നെ വല്ലാണ്ട് പേടിപ്പിച്ചു.മുഖം ഒന്നുകൂടെ അവളുടെ മാർത്തേക്ക് പൂഴ്ത്തി കണ്ണ് ഇറുക്കി അടച്ചു അവളുടെ സ്മെല്ലിൽ സംരക്ഷണം കൊണ്ട് ഞാൻ ഈ കാട്ടിൽ വന്നു കേറാൻ തോന്നിയ സമയത്തെ നന്നായി ശപിച്ചു.
എന്റെ നിൽപ് കണ്ടതും അവൾക്കും വല്ലാണ്ട് ആയിപോയി എന്ന് തോന്നുന്നു അവൾ മെല്ലെ എന്റെ തല ആട്ടി എന്തൊക്കെയോ പറഞ്ഞു സമ
മതാനിപ്പിക്കുന്നുണ്ട് ഒടുക്കം എന്റെ മനസെല്ലാം കൈപിടിയിൽ ആയപ്പോൾ ഞാൻ പയ്യെ എണീറ്റു. ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും അവൾ പയ്യെ കൈ അയച്ചു തന്നു ഞാൻ പതിയെ എണീറ്റു ബെഡിൽ ഇരുന്നു. “നിന്റെ അനിയൻ ഗരുഡവംശത്തിൽ പെട്ടതായിരുന്നോ…”
ഞാൻ പതിയെ അവളെ നോക്കാതെ ചോദിച്ചു “അറിയില്ല…. അവൻ സാധാരണ മനുഷ്യരേക്കാൾ അഴകനും ശക്തിഷാലിയും ആയിരുന്നു.എന്നാലും അവൻ ഗരുഡൻ ആയിരുന്നില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം അവരെല്ലാം നശിച്ചു പോയി…” ഞാൻ പിന്നെയും കുറച്ചു നേരം കണ്ണ്
ടച്ചിരുന്നു.. അവൾ പതിയെ ഒരു കൈ എടുത്ത് എന്റെ തോളിൽ വച്ചു… അതോടെ പതിയെ ഞാൻ അവളെ നോക്കി
“പേടിക്കാതെടാ… അതെല്ലാം ആച്ചു കൊറേ ആയി ഇപ്പൊ ഇവിടുള്ളോരെല്ലാം ഹാപ്പി തന്നെ ആണ്. നമ്മൾ രാത്രി മാത്രം ശ്രദ്ധിച്ചാൽ മതി… പിന്നെ ഇവിടുന്നു കാട് കയറിയവരിൽ തിരിച്ചുവരാത്തത് എന്റെ അനിയൻ മാത്രമാണ്…. നീ പുറത്തേക്ക് വാ അപ്പൊ അറിയാം. ഞാൻ ഡ്രസ്സ് കൊണ്ട് വരാം…”
എന്നും പറഞ്ഞു ആവൾ എന്നെ മെല്ലെ ഒന്ന് തലോടി പുറത്തേക്ക് പോയി.ഞാൻ കേട്ടതെല്ലാം ദഹിക്കാനായി കുറച്ചു നേരം അനങ്ങാതെ ഇരുന്നു. 21 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈശ്വര വിശ്വാസി പോലും അല്ലാണ്ടിരുന്ന എനിക്ക് കിട്ടിയ ഒരെട്ടിന്റെ പണിയായിപ്പോയി ഇത്.അവൾ പറഞ്ഞ ഒന്നിലും എനിക്ക് വിശ്വാസമില്ലായ്മ ഇല്ല.
കാരണം ഇന്നലെ രാത്രി പുറത്തു നിന്ന് കേട്ട ശബ്ദങ്ങളും വായുവിലെ മധുരമൂറുന്ന അസഹിനീയായ സുഗന്ധവും കാർത്തികയുടെ ശബ്ദത്തിൽ ഞാൻ കേട്ട വിളിയും എല്ലാം സത്യമാണ്.അതുമല്ല കാട്ടിൽ കേറി വന്നപ്പോ അനുഭവിച്ചതെല്ലാം വളരെ സത്യമായിരുന്നു. ഇവുടുത്തെ മറ്റൊരു പ്രേത്യേകതയാണോ എന്നൊന്നും അറിയില്ല ഇവിടെ എത്തിയത് മുതൽ എൻറെ സെക്സ് ഡ്രൈവ് ഹൈപ്പർ അലെർട്