വിഷയം മാറ്റാൻ വേണ്ടി ഞാൻ പെട്ടെന്ന് ചോദിച്ചു..
അവൻ റൂമിൽ ഉണ്ടെടാ…
നിക്കുവിനെ കുറിച്ച് പറയാൻ ഞാൻ മറന്നല്ലോ
ഞാൻ ഇവിടെക്ക് താമസം മാറിയത് മുതൽ ഞങ്ങൾ സുഹൃത്തുക്കൾ ആണ്
ആള് നല്ല വെളുത്തിട്ടാണ് പൊക്കം കുറച്ചു കുറവാണ് താടി ഇല്ല ചെറിയ രീതിക്കു മീശ ഉണ്ട് പിന്നെ കുടവയർ ഒന്നും ഇല്ലാത്ത നല്ല ഫിറ്റ് ബോഡി ആണ് എന്റെ പോലെ
അച്ഛൻ അനിൽ ടൗണിൽ ഒരു ടെക്സ്റ്റയിൽസ് ഷോപ്പ് നടത്തുന്നുഅമ്മ ശോഭ ഹൗസ് വൈഫ് ആണ് പിന്നെ ഒരു അനിയത്തി ഉണ്ട് +2 ഇന് പഠിക്കുന്ന പേര് നിഖിത ഞങ്ങൾ എല്ലാം നിച്ചു എന്ന് വിളിക്കും ആള് ക്ലാസ്സ് കഴിഞ്ഞ് ട്യൂഷൻ ഒക്കെ കഴിഞ്ഞെ വീട്ടിൽ വരൂ അതാണ് വന്നപ്പോൾ കാണാഞ്ഞെ
ഞാൻ അവന്റെ റൂമിലോട്ട് കയറി ചെന്നു വാതിൽ അടച്ചു അല്ലെങ്കിൽ ഞങ്ങളുടെ സംസാരം ഹാളിൽ ഇരിക്കുന്ന യുവതികൾ കേൾക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് റിസ്ക് എടുക്കണ്ട 😁
ആള് അവിടെ കട്ടിലിൽ കിടന്നു നല്ല ഗെയിം കളി ആണ്
മാറിയോടാ മൈരേ നിന്റെ തല വേദന…?
ചെന്നപാടെ ഞാൻ ചോദിച്ചു
ഇന്ന് പെണ്പിള്ളേരുടെ മൂടും മുലയും ഒന്നും നോക്കാൻ നിന്നില്ല നീ….?
എന്നെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് നിക്കുവിന്റെ മറുചോദ്യം വന്നു
സ്ഥലത്തെ പ്രധാന കോഴിയും അളവെടുപ്പുകാരനും ഇല്ലാത്തതു കൊണ്ട് അതിനു നിൽകാതെ നേരെ ഇങ്ങു പോന്നു…
കിട്ടിയ അവസരം മുതലാക്കി നല്ലയൊരു താങ്ങു അവനിട്ടു കൊടുത്ത് ചിരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു
അവൻ ഫോൺ മാറ്റി എന്റെ നേരെ ഇരുന്നു പറഞ്ഞു
ഇന്നലെ രാത്രിവന്നിട്ട് ഉറക്കം വരാണ്ട് കിടന്നപ്പോ ഒരു സിനിമ അങ്ങ് കണ്ടു അതു കണ്ടു കിടന്നപ്പോ സമയം 3 മണി ആയികാണുമെട അതാണ് മടി പിടിച്ചു പോയത്…..
ആഹ് നീ വരാത്തത് കൊണ്ട് ഇന്ന് പോസ്റ്റ് ആയി ഇരുന്നപ്പോ അഞ്ജിതയോട് കുറേ സംസാരിച്ചു…..
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു
എന്താണ് മോനെ അവളുടെ ബെസ്റ്റി ആകാൻ ഉള്ള പ്ലാൻ ആണോ…..?