“ഏട്ടാ വേണ്ടാ…”
അപ്പൊ തന്നെഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“കണ്ടോ എലിയ… പേര് കേട്ടപ്പോഴേ നിന്നെ പിഴിയാൻ വന്ന ഇവളെ കിടന്നു പേടിക്കുന്നെ. കാരണം ഓൾ റെഡി ഇവളുമാരുടെ തലയിൽ ആരോ പറഞ്ഞു കയറ്റിയേകുന്നുണ്ട് ഇത് ചെന്നാൽ ആണ് ചെകുത്താൻ ആയി മാറും എന്ന്.
പക്ഷേ ഈ ചെകുത്താൻ കുട്ടു ഇല്ലേ ആയിരുന്നേൽ പണ്ടേ പല ആണുങ്ങളും പരലോകത്തു എത്തിയേനെ.”
“ഏട്ടാ പക്ഷേ ഇത് എന്നാ വെള്ളം പോലെ ഇരിക്കുന്നെ.. അതും ഈ കുപ്പിയിൽ.”
ഞാൻ ചിരിച്ച ശേഷം.
“സാത്താന് ഏതു കുപ്പിയിൽ അയാൽ എന്താ…
നല്ല കാട്ടു ചാരായം അടി… മറയൂർ ചന്ദന കട്ടിന്റെ എവിടേയോ നിന്ന് വാറ്റി കിട്ടിയ സാധനം അടി.
ഇവൻ ഉള്ളിൽ ചെന്നാൽ നീ പെണ്ണ് ആണോ ആണ് ആണോ അമ്മയാണോ പെങ്ങൾ ആണോ ഉള്ള കാര്യം അങ്ങ് മറന്ന് പോകും.
അതാണ് ഇവന്റെ കുഴപ്പം.
ഈ ചാരയത്തിന്റെ കൂട്ട് ന്റെ പ്രേതകത അത് ആണെന്ന് വേണേൽ പറയാം.”
“അപ്പൊ ഇത് എങ്ങനെ അറിഞ്ഞു സാധനം ഇവിടെ ഉള്ള കാര്യം.”
“പാട്ട പറഞ്ഞിട്ട് ഉണ്ടായിരുന്നു.
ഒരിക്കൽ ഈ സാധനം ടെസ്റ്റ് ചെയ്തു നോക്കിയഅവൻ അന്ന് ജയചേച്ചി മോർച്ചറി വരെ എത്തി എന്ന് കരുതി പോയി.
രണ്ട് പെണ്ണ് ഉള്ള എനർജി ഞാൻ ഇത് കുടിക്കുവാ.
കട്ട് ഇറങ്ങി ഇല്ലേ ഷവർ ഇല്ലേ അതിന്റെ താഴെ കൊണ്ട് പോയി ഇരുത്തി വെള്ളം ഒഴിക്കണം.
എന്നിട്ടും ഇറങ്ങി ഇല്ലേ മോരും വെള്ളം കുടിപ്പിച്ചാൽ മതി.”
പറഞ്ഞു തീരും മുൻപ് കുപ്പിയിൽ ഉണ്ടായിരുന്നത് മടടാ മടടാ പോലെ കുടിച് ഇറക്കി.
ചങ്ക് എല്ലാം കത്തി പോയപോലെ… മുന്നാല് വർഷങ്ങൾക്ക് ശേഷം മദ്യം ഉള്ളിൽ ചെല്ലുന്ന സുഖം… കണ്ണിലെ കൃഷ്ണമണി എല്ലാം വികസിപ്പിച്ചു കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.
ഞാൻ കണ്ണ് അടച്ചു ഇരുന്നു…
എന്റെ മസിലുകൾ എല്ലാം വലിഞ്ഞു മുറുക്കുന്നപോലെ.
“അജു ഏട്ടാ…”
ദീപുന്റെ വിളി കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ.