ദീപ്പു എലിയയുടെ നേരെ നോക്കി വേണ്ടാ എന്നാ രീതിയിൽ തല ആട്ടുന്ന പോലെ ഞാൻ കണ്ടു.. അതിന് എലിയ ദേഷ്യത്തോടെ നോക്കി..
ദീപുനു എന്തോ പോലെ… പിന്നെ അവൾക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ പോലെ ആയി നികുന്നെ കണ്ടു ഞാൻ ചിരിച്ചു.
എലിസബത് എന്റെ നേരെ നോക്കി കാറ്റു പോയ ബലൂൺ പോലെ ഉണ്ടാക്കിയ ബിൽഡപ്പ് ഒക്കെ പോയി.
“എലിസബത്….. ഇവൾ എന്റെ പെണ്ണ് ആണ് ദീപ്തി.
എനിക്ക് അറിയുന്നപോലെ ഒന്നും ഇവളെ അറിയില്ല ഡോ…”
പാവം ദീപ്പു എന്റെ നേരെ നോക്കി നിന്ന്..
“പക്ഷേ എനിക്ക് ഇവളെ ഈ സ്റ്റൈലിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഞാൻ ഒരു കാര്യം പറയട്ടെ…
എന്റെ ഒരു ആഗ്രഹം ആയിരുന്നു രണ്ട് പെണ്ണുങ്ങളെ BDMS ചെയ്യാൻ…
ഇപ്പൊ എന്നെ അഴിച്ചു വിട്ടാൽ..
രണ്ടിനെയും ഞാൻ വലിച്ചു കിറു. ഇനി എന്നെ വിശ്വസം ഇല്ലേ.
ഒരാളെ പ്രാന്ത് പിടിക്കാൻ ഉള്ള സാധനം ഇവിടത്തെ ഫ്രിഡ്ജിൽ കാണും… അത് ഇങ് എടുത്തു ഒന്ന് കമ്ഴ്ത്തിയാൽ..
ഒരു പക്ഷേ നിങ്ങളുടെ കടിയും മാറും ചിലപ്പോൾ നിങ്ങൾ ചത്തു പോകാനും ചാൻസ് ഉണ്ട്.”
ഏലിയായും ദീപുവും മുഖതോട് നോക്കി പിന്നെ ദീപ്പു എഴുന്നേറ്റ് പോയി.
എലിയ എന്റെ കൈ ലോക്ക് റിമൂവ് ചെയ്തു.
ഞാൻ എഴുന്നേറ്റ് കാൽ മടക്കി ഇരുന്നു.
ദീപ്പു അപ്പോഴേക്കും ഒരു വെള്ളം കുപ്പിയിൽ ഉള്ള വെള്ളം കൊണ്ട് വന്നു.
ഇത് എന്താ എന്ന് ഉള്ള രീതിയിൽ അവൾ തിരിച്ചു മറച്ചു നോക്കി.. അടപ്പ് തുറന്നു നോക്കി മണത്തു പക്ഷേ ഒന്നേ മണത്തു.
അവൾ എന്നാ എന്നുള്ള രീതിയിൽ നോക്കി എന്റെ നേരെ നോക്കി.
ഞാൻ അത് വാങ്ങി.
അവൾ രണ്ടു പേരും ബെഡിൽ ഇരുന്നു എന്നെ നോക്കി.
ഞാൻ ആ കുപ്പിയെ നോക്കി പറഞ്ഞു.
“ദീപ്പു… ഇതാണ് ഈ ആണുങ്ങൾക് വിഷമം വന്നാൽ അത് ഇല്ലാതെ ആകുന്ന മുത്തൽ… മദ്യം.”
അപ്പൊ തന്നെ ദീപ്പു തട്ടി പറക്കാൻ നോക്കി എങ്കിലും ഞാൻ കൊടുത്തില്ല.