സാംസൻ 10 [Cyril] [Climax]

Posted by

അങ്ങനെ രാത്രി എട്ടു മണിക്ക് അത്താഴം കഴിഞ്ഞതും വിനിലയെ വീട്ടില്‍ കൊണ്ടു വിടാന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു. ബൈക്കില്‍ പോകാമെന്ന് രഹസ്യമായി വിനില എന്നോട് ആംഗ്യം കാണിച്ചു.

അങ്ങനെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് സുമി മോളെ ഞാൻ മുന്നില്‍ ഇരുത്തി. വിനില എന്റെ തോളത്ത് പിടിച്ചു കൊണ്ട്‌ ഒരു വശത്ത് കാലിട്ട് ചെരിഞ്ഞിരുന്നു.

പോകുന്ന വഴിക്ക് ഞങ്ങൾ സാധാരണ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്. അങ്ങനെ അവളെ വീട്ടില്‍ വിട്ടിട്ട് ആന്റിയോട് കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു.

അങ്കിളും വിനിലയുടെ ഭർത്താവും ബിസിനസ്സ് ആവശ്യമായി യാത്ര പോയിരുന്നത് കൊണ്ട്‌ അവരെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഫോൺ ചെയ്തു ഞാൻ സംസാരിച്ചു. അങ്കിള്‍ ആദ്യം അല്‍പ്പം ദേഷ്യം പ്രകടിപ്പിച്ചു എങ്കിലും പിണക്കം മാറി നന്നായി സംസാരിച്ചു.

ഒടുവില്‍ വിനിലയോടും ആന്റിയോടും യാത്ര പറഞ്ഞ്‌ ഞാൻ ഇറങ്ങി.

വീട്ടില്‍ എത്തി ഫ്രെഷായി പുറത്ത്‌ വന്ന്‌ ജൂലിയുടെ അടുത്ത് കിടന്നതും അവള്‍ സന്തോഷത്തോടെ എന്നെ നോക്കി ചെരിഞ്ഞു കിടന്ന് എന്റെ കരവലയത്തിൽ ഒതുങ്ങി.

പ്രതീക്ഷയോടെ അവളുടെ കണ്ണില്‍ ഞാൻ നോക്കി.

“ഒന്നു രണ്ട് ദിവസത്തേക്ക് വേണ്ട, ചേട്ടാ. എന്റെ ശരീരം മൊത്തം വേദനിക്കുന്നു. പതിവിലും കൂടുതൽ ക്ഷീണവും..” അവൾ അഭ്യര്‍ത്ഥിച്ചു.

ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ എന്റെ കവിൾ ചേര്‍ത്തു ഞാൻ കിടന്നു.

“ദേഷ്യം ഉണ്ടോ എന്നോട്..?” വിഷമത്തോടെ അവള്‍ ചോദിച്ചു.

“ദേഷ്യം ഇല്ലടി എന്റെ സുന്ദരിക്കുട്ടി.” എന്നും പറഞ്ഞ്‌ ഞാൻ മലര്‍ന്നു കിടന്നിട്ട് അവളെ എന്റെ മേല്‍ കിടത്തി അവളുടെ കവിളിൽ ഉമ്മ കൊടുത്തു.

ജൂലി സന്തോഷത്തോടെ എന്റെ നഗ്ന മാറില്‍ ഉമ്മ തന്നു.. ശേഷം എന്റെ മുഖത്തും കുറെ ഉമ്മ തന്നിട്ട് എന്റെ കവിളിൽ മുഖം അമര്‍ത്തി കിടന്നു. ഞാൻ അവളുടെ പുറവും മുടിയും തഴുകി കൊണ്ടിരുന്നു.

“ദേവിയെ ചേട്ടന് എത്രത്തോളമാ ഇഷ്ട്ടം…?” പെട്ടന്നുള്ള ജൂലിയുടെ ചോദ്യം കേട്ട് അവളുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്ന എന്റെ വിരലുകള്‍ സ്തംഭിച്ചു.

“പറ, ചേട്ടാ. എനിക്ക് സത്യം അറിയണം…” എന്റെ മൗനം കണ്ടിട്ട് ജൂലി നിര്‍ബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *