“നമുക്ക് ആശുപത്രിയിൽ പോകാം, ചേട്ടാ.”
അവൾ അങ്ങനെ പറഞ്ഞതും നെടുവീര്‍പ്പോടെ ഞാൻ അവളുടെ കൈ എന്റെ മുഖത്ത് നിന്നും മെല്ലെ പിടിച്ചു മാറ്റി. ശേഷം അലമാരിയില്‍ നിന്നും ചുരിദാർ ടോപ്പും ലെഗ്ഗിങ്സും എടുത്ത് ഞാൻ തന്നെ അവള്‍ക്ക് ഇട്ടും കൊടുത്തു. ഡ്രസ്സ് ഇട്ടു കൊടുക്കുന്നതിനിടെ അവളുടെ രഹസ്യ സ്ഥലങ്ങളില്‍ എല്ലാം ഞാൻ പതിയെ തടവുകയും പിടിക്കുകയും എല്ലാം ചെയ്തു. ജൂലി നാണിക്കുകയും, എന്റെ കൈ തട്ടിമാറ്റുകയും, പിന്നെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
അവസാനം റെഡിയായി ഞങ്ങൾ റൂമിൽ നിന്നിറങ്ങി.
“ചേട്ടൻ ഇവിടെ വെയിറ്റ് ചെയ്യൂ, ഞാൻ സാന്ദ്രയെ കണ്ടിട്ട് വരാം.”
ജൂലി വേഗം മുകളിലേക്ക് കയറി ചെന്നു. അല്‍പ്പം കഴിഞ്ഞ് ജൂലി ഇറങ്ങി വന്ന് എന്റെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.
“ഇപ്പൊ അവള്‍ക്ക് വല്യ കുഴപ്പമില്ല. നമ്മൾ ആശുപത്രിയിൽ പോകുന്ന കാര്യവും ഞാൻ അവളെ അറിയിച്ചു.” ജൂലി പറഞ്ഞതും ഞാൻ വെറുതെ മൂളി.
ശേഷം ഞങ്ങൾ ബൈക്കില്‍ യാത്രയായി. പോകുന്ന വഴിക്ക് ആദ്യം ബാങ്കില്‍ കയറി. ശേഷം കുറെ ഫ്രൂട്സും ഫ്രെഷ് ജ്യൂസും വാങ്ങിയാണ് ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിൽ സുമയുടെ അമ്മയ്ക്ക് കൂട്ടിന് സുമയും സുമയുടെ അച്ഛനും ഉണ്ടായിരുന്നു. കൂടാതെ കാര്‍ത്തികയും അവളുടെ കൂടെ ഉണ്ടായിരുന്നു.
സുമയും കാര്‍ത്തികയും ഒരുമിച്ച് ഇരിക്കുന്നത് കണ്ടതും എനിക്ക് എന്തോ അസ്വസ്ഥത പോലെ തോന്നി. അവര്‍ക്ക് എന്നോട് പിണക്കം എന്തെങ്കിലും കാണുമോ…? എന്നോട് അവർ സംസാരിക്കുമോ…? അതോ എന്നെ മൈന്റ് ചെയ്യാതെ ഒഴിവാക്കുമോ..? എന്ന ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി.
“ആഹാ.. ചേട്ടനും ചേച്ചിയും വന്നു, അല്ലേ..!!” സുമ സന്തോഷത്തോടെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. കാര്‍ത്തികയും പുഞ്ചിരിച്ചു.
ശേഷം അവർ രണ്ടുപേരും ജൂലിയുടെ അടുത്തേക്ക് വന്ന് ജൂലിയുടെ കൈ പിടിച്ചു സുമയുടെ അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ഞാനും അവരുടെ കൂടെ നടന്നു. സുമയുടെ അമ്മയോട് അല്‍പ്പനേരം സംസാരിച്ച ശേഷം ഞാൻ പുറത്തു നില്‍ക്കുന്ന സുമയുടെ അച്ഛന്റെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അല്‍പ്പം കഴിഞ്ഞ് സുമയുടെ അച്ഛൻ എന്തോ ആവശ്യമായി വീട്ടില്‍ പോകുന്ന എന്നും പറഞ്ഞ് യാത്രയായി. ഞാൻ പുറത്തു തന്നെ നിന്നു.