സാംസൻ 10 [Cyril] [Climax]

Posted by

രണ്ട് ദിവസം കഴിഞ്ഞ്, ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദേവി എനിക്ക് കോൾ ചെയ്തു.

“എനിക്ക് ചേട്ടനെ കാണാന്‍ കൊതിയാവുന്നു…. ചേട്ടൻ ഉടനെ വരുമോ…?” ഞാൻ കോൾ എടുത്ത ഉടനെ ദേവി ചോദിച്ചു.

“ഞാൻ വരാം…” പറഞ്ഞിട്ട് വേഗം ഞാൻ ഇറങ്ങി.

രഹസ്യമായി ദേവിയുടെ റൂമിൽ കേറിയതും ദേവി വേഗം വാതിലടച്ചു പൂട്ടി. എന്നിട്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ച് ഒരുപാട്‌ ഉമ്മയും തന്നു.

“ആഹാ… ഇന്ന്‌ പതിവിലും കൂടുതൽ സന്തോഷത്തിലാണല്ലോ…?” ചോദിച്ചിട്ട് ഞാനും ഉമ്മ കൊടുത്തു.

ഉടനെ ദേവി എന്നെ പിടിച്ചു ബെഡ്ഡിൽ ഇരുത്തി. “ചേട്ടൻ ഇരിക്കൂ… ഒരു സാധനം ഞാൻ കാണിച്ചു തരാം.”

“ഈ സാധനമാണോ…” അവളുടെ ടീ ഷര്‍ട്ടിന് മുകളിലൂടെ രണ്ടു മുലയും പിടിച്ചു ഞെക്കി കൊണ്ടാണ് ഞാൻ ചോദിച്ചത്‌.

“കൊതിയൻ.” ദേവി ചിരിച്ചിട്ട് എന്റെ കൈ പിടിച്ച് രണ്ടു കൈയിലും ഉമ്മ തന്നിട്ട് വിട്ടു. “ആദ്യം മറ്റൊരു സാധനം കാണിച്ച ശേഷം ഇതും ഇതിൽ കൂടുതലും ഞാൻ കാണിച്ചു തരാം.

പറഞ്ഞിട്ട് ദേവി ഓടിച്ചെന്ന് അവിടെ കിടന്ന മേശയുടെ ഡ്രോയർ തുറന്ന് അവളുടെ ജുവൽസ് സൂക്ഷിക്കുന്ന വലിയ ബോക്സ് എടുത്തുകൊണ്ട് വന്നിട്ട് എന്റെ നേര്‍ക്ക് നീട്ടി.

“നിന്റെ ജുവൽസ് ഒക്കെ നീ എനിക്ക് കാണിച്ച് തന്നതല്ലേ…?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

“വാങ്ങൂന്നേ…” ദേവി വെപ്രാളം കാണിച്ചു. അവളുടെ മുഖത്ത് നിറഞ്ഞു കവിയുന്ന സന്തോഷം കണ്ടിട്ട് ഞാൻ ചിരിച്ചു.

എന്നിട്ട് ഞാൻ ആ ബോക്സ് വാങ്ങിയതും ദേവി വെപ്രാളം പിടിച്ചു പറഞ്ഞു, “വേഗം തുറന്ന് നോക്കു, ചേട്ടാ….!!”

ഞാൻ അതിനെ മെല്ലെ തുറന്നു നോക്കി. അവളുടെ ആഭരണങ്ങളാണ് ഞാൻ ആദ്യം കണ്ടത്. പക്ഷേ അതിലൊന്നും എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഞാൻ എന്തു കാണണമെന്നാ ദേവി ആഗ്രഹിക്കുന്നത്. എന്റെ കണ്ണുകൾ പതിയെ എല്ലായിടത്തും പരത്തി നടന്നു.

അവസാനം ഒരു വലിയ നെക്ലേസിനും ഒരു വളയ്ക്കും ഇടയില്‍ വച്ചിരുന്ന ആ പ്ലാസ്റ്റിക് സാധനത്തെ ഞാൻ കണ്ടു. അതിൽ തെളിഞ്ഞു നില്‍ക്കുന്ന രണ്ട് പിങ്ക് വരകളെ കണ്ടതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.

Leave a Reply

Your email address will not be published. Required fields are marked *