ഷമിയും സെബിയും മറിച്ചായിരുന്നില്ല എന്തോ അവരിൽ അങ്ങിനെ നോക്കി കാണാൻ എന്നെകൊണ്ട് സാധിച്ചില്ല. അവരെക്കാളും എത്രയോ ഇരട്ടി ഭംഗി എന്റെ സലീനയിൽ ഉണ്ട് അത് കൊണ്ടായിരിക്കാം. അല്ലേ
അതേ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് അല്ലേ നമ്മുടെ കണ്ണിൽ നില്ക്കു അത് കൊണ്ടും കൂടെ ആയിരികാം എന്ന് വിചാരിക്കുന്നു..
നേരം ഇരുട്ടി കഴിഞ്ഞതും ഉപ്പ വന്നു മതി മക്കളെ ഇനി നമുക്ക് പോകാം കുട്ടികൾ കുറച്ചൂടെ കുറച്ചൂടെ എന്നു പറഞ്ഞോണ്ടിരുന്നു.
ഇനിയും നമ്മക്ക് ഇടയ്ക്കിടയ്ക്ക് വരാല്ലോ മക്കളെ.
ഇപ്പൊ ഉപ്പ പറയുന്നത് കേൾക്കു എല്ലാവരും വന്നു വണ്ടിയിൽ കയറിക്കേ നമുക്ക് വീട്ടിൽ പോകണ്ടേ.
കുട്ടികൾ വീണ്ടും വാശിപിടിച്ചതും സലീനയും ഷമിയും കുട്ടികളെ വഴക്ക് പറഞ്ഞു.
ഉപ്പ പറഞ്ഞില്ലേ ഇനിയും വരാന്ന് പിന്നെന്താ മര്യാദക്ക് വന്നു വണ്ടിയിൽ കയറിക്കോ ഇല്ലേൽ എന്ന് പറഞ്ഞു സലീന കണ്ണുരുട്ടിയതും അവര് ഒന്നടങ്ങി കൊണ്ട് വേഗം വണ്ടിയിലേക്ക് കയറി.
അവിടെ നിന്നും നേരെ വീട്ടിലേക് വരുന്ന വഴിയിൽ രാത്രിയിലേക്കുള്ള ഫുഡും വാങ്ങിച്ചു ഞങ്ങൾ പോന്നു.
അവിടെ നിന്നും കഴികാം എന്നാണ് ആദ്യം കരുതിയത്. പിന്നെ സലീനയുടെയും ഷെമിയുടെയും സെബിയുടെയും കോലം അത്ര നല്ലതല്ല. വെറുതെ എന്തിനാ നാട്ടുകാർക്ക് ഒരു കാഴ്ച കൊടുക്കുന്നെ എന്ന് കരുതിയിട്ട ഞാൻ ഫുഡ് പാർസൽ വാങ്ങിച്ചത്..
അതവർക്ക് മനസിലായി എന്ന് തോന്നുന്നു..
അതേ ചില നേരത്ത് ഭർത്താക്കന്മാർ അങ്ങിനെയേ കരുതു.. അതവരുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടല്ല മറിച്ച് സ്വന്തം പെണ്ണിനെ മറ്റുള്ളവർക്ക് മുന്നിൽ ഒരു കാഴ്ച വസ്തുവാക്കുവാൻ അവരുടെ മനസ്സും ബുദ്ധിയും അനുവദിക്കത്തതു കൊണ്ടാണ് കേട്ടോ
ഫുഡ് എല്ലാം വാങ്ങി വീട്ടിലെത്തിയതും എല്ലാവരും കുളിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.
സലീന പിള്ളേരെ രണ്ടിനെയും കുളിപ്പിച്ചു കഴിഞ്ഞു ഡ്രെസ്ല്ലാം ഇട്ടു തായേക്ക് പറഞ്ഞയച്ചു കൊണ്ട്. എന്നോട്.
സൈനു കുളിക്കുന്നുണ്ടോ.
പിന്നെ വേണ്ടേ കുളിക്കണ്ടേ.
ഹ്മ്മ് എന്നാൽ വേഗം കുളിച്ചു വാ എന്നിട്ട് വേണം എനിക്ക് കുളിക്കാൻ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ കുളിക്കാനായി ടവൽ എല്ലാം എടുത്തു നിന്നു..
സലീന വാടി നമുക്ക് രണ്ടുപേർക്കും ചേർന്നു കുളിക്കാടി.