ഓക്കേ അപ്പൊ നാളെ കഴിഞ്ഞു മറ്റെന്നാൾ. നമുക്ക് അമീനയുടെ വിരുന്ന് എന്തെ
ഹ്മ്മ് സന്തോഷം.
ഓക്കേ സലീനമോളെ.
ഇനി എന്റെ പുയ്യാപ്ല ഇവിടെ കിടന്നോന്ന് ഉറങ്ങു കേട്ടോ.
ഞാൻ തായേ പോയിട്ട് വരാം.
അതുവരെ ഇതിരിക്കട്ടെ എന്നു പറഞ്ഞോണ്ട് എന്റെ ചുണ്ടിൽ മുത്തവും കവിളിൽ ഒരു കടിയും തന്നുകൊണ്ട് അവൾ തായേക്ക് പോയി.
ഞാൻ ഒന്ന് മയങ്ങാനും..
സലീന തായേ ചെന്നതും ഷമി ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു. അതിനെല്ലാം ചിരിച്ച മുഖത്തോടെ സലീനയും പ്രതികരിച്ചു.
മയക്കം വിട്ടേഴുനേറ്റ ഞാൻ താഴെ ചെന്നു സലീനയുടെ കയ്യിൽ നിന്നും കട്ടനും വാങ്ങി കുടിച്ചോണ്ട് ഇരിക്കുമ്പോ. ഉമ്മയും സലീനയും കൂടെ വേറെ പ്ലാൻ ഇട്ടു നിൽക്കുക ആയിരുന്നു. അവർക്ക് ബീച്ചിൽ പോകണം. എന്ന്. ആ എന്നാൽ പിന്നെ പോയി കളയാം എന്ന് ഞാനും കരുതി. ഉപ്പയും ഉമ്മയും സലീനയുടെ ഉമ്മയും ഷമിയും രണ്ടു പിള്ളേരും സെബിയും പിന്നെ ഞാനും സലീനയും ഞങ്ങടെ രണ്ടു പിള്ളേരും എല്ലാവരും കൂടെ ബീച്ചിൽ എത്തി
വീശീയടിക്കുന്ന കാറ്റും കരയെ നോക്കി വരുന്ന തിരമാലകളെയും നോക്കി ഞങ്ങൾ ഇരുന്നു.
ഷമിയും സലീനയും സെബിയും പിള്ളേരും കൂടെ തിരമാലയിൽ കളിച്ചുല്ലസിച്ചു എന്നെ അവരെല്ലാം നിർബന്ധിച്ചു കൊണ്ട് ഞാനും ഇടക്കൊക്കെ അവരുടെ കൂടെ കൂടി. കാർന്നോമ്മാര് മൂന്ന് പേരും കുറച്ചു ദൂരെ ഇരുന്നു ഞങളുടെ കളിയും ചിരിയും കണ്ടു സന്തോഷിച്ചു കൊണ്ടിരുന്നു..
ഒരുപാട് നേരം അവിടെ ചിലവഴിച്ചു അതിനിടയിൽ സലീനയുംഷമിയും സെബിയും പിള്ളേരും എല്ലാവരും ഉപ്പ് വെള്ളത്തിൽ വീണെഴുനേറ്റു കൊണ്ടിരുന്നു..
എന്നെ അതിലേക്കു വീഴ്ത്താനായി പലവട്ടം അവര് ശ്രമിച്ചു നോക്കി നമ്മളുണ്ടോ വീഴുന്നു.
അവസാനം സലീന വന്നു മണൽ വാരി മുഖത്തും തലയിലുമെല്ലാം തേച്ചു പിടിപ്പിച്ചു.
അപ്പോൾ അവളിൽ കണ്ട സന്തോഷം എനിക്ക് അവളെ അപ്പൊ തന്നെ പിടിച്ചു ഉമ്മവെക്കണമെന്ന് തോന്നി. എല്ലാവരും ഉള്ളതിനാൽ അടക്കി പിടിച്ചു നിന്നു..
സലീനയുടെ ചുരിദാറിനുള്ളിൽ കിടന്നു വിങ്ങുന്ന മുലകളെയും നോക്കി രസിച്ചു കൊണ്ടിരുന്നു.. സ്വന്തമാണെങ്കിലും ഇങ്ങിനെയുള്ള സിറ്റുവേഷനിൽ അതൊരു വേറെ വൈബ് ആണ് കേട്ടോ.