കൂട്ടുകാരന്റെ വീട്ടിലേക്കു [Black Heart]

Posted by

അങ്ങനെ സൺ‌ഡേ വെളുപ്പിനെ തന്നെ ഞാൻ രാജു ഏട്ടന്റെ വീട്ടിലേക്കു പുറപ്പെട്ടു കാരണം ആൾടെ വീട് കുറച്ചു ദൂരെ ആണ് എന്റെ നാട്ടിൽ നിന്നു ഒരു പത്ത് നൂറു കിലോ മീറ്റർ ദൂരം ഉണ്ട്..

കാറിനു ആണ് ഞാൻ പോയത് എന്റെ വലിയ ഒരു ആഗ്രഹം ആരുന്നു ഒരു കാർ വാങ്ങുക എന്നത് ഗൾഫിൽ ചെന്നപ്പോ അത് എന്തായാലും നടന്നു… കാർ വാങ്ങി വീട് വെച്ചു പിന്നെ കുറച്ചു സ്ഥാലം വാങ്ങി അത്യാവശ്യം ബാങ്ക് ബാലൻസ്ഉം ഉണ്ട്..

ഉച്ച അടുക്കാറായപ്പോ ഞാൻ രാജു ഏട്ടൻ തന്ന ലൊക്കേഷനിൽ വന്നു.. ആളെ വിളിച്ചു..

രാജു ഏട്ടാ ഞാൻ ദാ വന്നു ഇപ്പൊ ഇവിടെ നിന്നു എവിടെക്കാ തിരിയുക..

ഹാ.. ഹരി… നീ ആ കവലയിൽ നിന്നു നേരെ ഇടത്തെ റോഡ് കേറി വാ… ഞാൻ താഴെ ഇറങ്ങി നിൽക്കാം എന്ന് പറഞ്ഞു രാജു ഏട്ടൻ കാൾ കട്ട്‌ ആക്കി… ഞാൻ ആൾ പറഞ്ഞ പോലെ വണ്ടി ഇടത്തു എടുത്തു അത് ഒരു പോക്കറ്റ് റോഡ് ആയിരുന്നു.

വണ്ടി ആ വഴി നേരെ ഓടിച്ചു കൊണ്ടിരുന്നു.. നല്ല തണുപ്പ് ഉള്ള സ്ഥലം ഫോറെസ്റ്റ് ഏരിയ ആണ്. കുറച്ചു കൂടി മുന്നോട്ട് പോയപ്പോ ആണ് റോഡിൽ ഒരാൾ നിക്കുന്നത് ഞാൻ കണ്ടത്.. രാജു ഏട്ടൻ. ആൾ ഇപ്പൊ നല്ല പോലെ മെലിഞ്ഞു.. എനിക്ക് കണ്ടപ്പോ ആദ്യമായി വിഷമം തോന്നി.. വണ്ടി നിർത്തി ഞാൻ ഇറങ്ങി..

ഹരി… രാജു ഏട്ടാൻ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു…

പുള്ളിക്കും വിഷമം വന്നു. കണ്ണു നിറഞ്ഞു..

ഞാൻ ആളെ ആശ്വസിപ്പിച്ചു… വണ്ടിയിൽ നിന്നു ബാഗ് എടുത്ത് തോളിൽ ഇട്ടു കൊണ്ട് വണ്ടി ലോക്ക് ആക്കി. ഞാൻ ചേട്ടന്റെ ഒപ്പ്മ നടന്നു കുറച്ചു സ്റ്റെപ് കയറി ചെന്നപ്പോ. ഉണ്ട് ഒരു കൊച്ച് ഓട് ഇട്ട വീട്..

സുനിത്രെ…. ഡീ… ശോ ഇവൾ എവിടെ.. പോയി…

കേറി വാടാ… ഹരി…

എന്ന് പറഞ്ഞു രാജു ഏട്ടൻ എന്നെ വീട്ടിലേക്കു. ക്ഷണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *