സമിയോട് ഇത്ത എന്തെങ്കിലും പറഞ്ഞോ? എന്നോട് ഒന്നും പറഞ്ഞില്ല ഷാഹിനയോടു പറഞ്ഞു.. എന്ത്… ഇത്രയും നാള് അവൻ എന്തുകൊണ്ട് പറഞ്ഞില്ല എന്നൊക്കെ…പിന്നെ സായിയെ ഇഷ്ട്ടം ആണേനെനൊക്കെ പറഞ്ഞു….
ഞാൻ മുമ്പേ പറഞ്ഞില്ലേ സമി അവർ എന്നെ സ്വീകരികുമെന്ന്… അവർ മാത്രമല്ല മോളെ ഞാൻ ആർക്കും എന്റെ പെണ്ണിനെ വിട്ടു കൊടുക്കില്ല.. സായിയുടെ കയ്യിൽ പിടിച്ച് ഞങ്ങൾ നടത്തം തുടർന്നു… സാറയും കെട്ടിയോനും എന്തു പറയുന്നു…
അവർക്കു സുഖം തന്നെ…അവർ അവരുടെ ലൈഫ് ആഘോഷിക്കുന്നു.. കുഞ്ഞിനെ എന്റെ അടുത്ത് നിർത്തിട്ടു അവർ എപ്പോഴും കറങ്ങാൻ പോകും… നമ്മുടെ കാര്യം പിന്നെ എന്തെങ്കിലും പറഞ്ഞോ? അത് അതികം ചർച്ച ഇല്ല ഇപ്പോൾ… അത് കൊണ്ട് ഞാൻ ഒന്നും പറയാൻ നിക്കാറില്ല… ഇളയ മകൾ വിളിക്കാറുണ്ടോ? ആഹ്ഹ് എന്നും വിളിക്കും… അവൾക്കു ഇതിനെപ്പറ്റി ഒന്നും എന്നോട് പറഞ്ഞിട്ടില്ല ഇതുവരെ? എല്ലാം ശരിയാകും സായി …
വിഷമിക്കണ്ട… മോൻ tiket എടുത്തോ? കമ്പനി അയച്ചു തരും വരുന്ന 26 നോ 27 ആകും.. സാറയും പോകുന്നത് 25 നാണു… കുറച്ചു നേരം കഴിഞ്ഞു ഓരോ ചായയും കുടിച്ചു എന്റെ ബൈക്കിൽ സായിയെ വീട്ടിൽ വിട്ടു.. ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ എന്റെ യാത്രയുമായി ബന്ധപ്പെട്ട തിരക്കിലായി…
വിചാരിച്ചപോലെ 27 തന്നെ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി.. ഇനി ഒരാഴ്ചയേ ഉള്ളൂ പോകാൻ.. ഇപ്പോൾ ജോലി ചെയുന്ന ഷോപ്പിൽ ജോലി മതിയാക്കി.. അവർ എനിക്ക് ഒരു യാത്രയയപ്പ് നൽകി.. ആ ദിവസം വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങളും വാങ്ങി വീട്ടിലെത്തി.. സായി എന്നെ മൂന്ന് തവണ വിളിച്ചപ്പോഴും എനിക്ക് എടുക്കാൻ പറ്റിയില്ല…
ഞാൻ മുകളിൽ പോയി അവളെ വിളിച്ചു… നമുക്കു ഭാഗ്യമില്ല സമി… എന്തെ സായി…സമിക് സങ്കടം ആകുമോ? പറ സായി… എനിക്ക് മെൻസസ് ആയി… അത് സാരമില്ല സമി.. നമുക്ക് വീണ്ടും നോക്കാലോ അതോർത്ത് ടെൻഷൻ അടിക്കേണ്ട…
ഡാ പിന്നെ മറ്റന്നാൾ അവർ ഗൾഫിലേക്ക് തിരിച്ചു പോകും… അവർ എപ്പോൾ പോകും? .. അവർ ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ പോകും…മോൻ അന്ന് രാത്രി ഇങ്ങോട്ട് പോര്… അത് പിന്നെ ഞാൻ വരാതിരിക്കുമോ സായി… പോകാനുള്ള ഡ്രസ്സ് ഒന്നും വാങ്ങിക്കേണ്ട കേട്ടോ എല്ലാം നമുക്ക് ഒരുമിച്ച് പോയി എടുക്കാം സെമി. ഞാൻ സെലക്ട് ചെയ്ദു തരും… അതൊക്കെ സായി നോക്കിയാൽ മതി… ഞാൻ പിന്നെ വിളിക്കാം അല്പം തിരക്കുണ്ട് മോളെ….