“ഒരു ഭാര്യ ,തൻ്റെ ഭർത്താവിനെ കുറിച്ച് ആരേലും എന്തേലും പറഞ്ഞാൽ കൈ കെട്ടി കേട്ട് നിൽക്കുമോ” എന്ന് ഞാൻ ചോദിച്ചു. “അപ്പോള് നി എന്നെ ഭർത്താവായി അംഗീകരിച്ചു അല്ലേ” തിരിച്ച് എന്നോട് ചോദിച്ചു , അതേ എന്ന അർഥത്തിൽ ഞാൻ തലയാട്ടി പുഞ്ചിരിച്ചു.
പെട്ടെന്ന് പ്രകാശ് എന്നെ കെട്ടി പിടിച്ച് ചുണ്ടി ഒരു ഉമ്മ തന്നു, ആരും അപ്പോള് അവിടെ ഉണ്ടായിരുന്ന് ഇല്ല. ഞങ്ങൾ സന്തോഷത്തോടെ ലിഫ്റ്റിൽ കയറി കർപാർക്കിംഗിൽ ചെന്നു. ലിഫ്റ്റിൽ നിന്ന് ഇറങ്ങി കാറിൻ്റെ അടുത്തേക്ക് നടന്നു, ബാക്ക് ഡോർ തുറന്ന് പ്രകാശ് കവറുകൾ ഉള്ളിൽ വെച്ചു. എന്നിട്ട് ഞങൾ ഉള്ളിൽ കയറി കാർ സ്റ്റാർട്ട് ചെയ്ത് പ്രകാശിൻ്റെ വീട്ടിലേക്ക്പോയി…….