അമ്മ അകത്തു നിന്ന് : ജിത്തു..ആരാ അത്
ഞാൻ : അറിയില്ല അമ്മേ
അമ്മ പുറത്തേക്കു വന്നു ആ കാഴ്ച കണ്ടു അമ്മയും ഞെട്ടി കയ്യിൽ ഒരു കവറുമായി ജോസ് വീട്ടുപടിക്കൽ നിൽക്കുന്നു അമ്മ ഒരു നിമിഷത്തേക്ക് ശ്വാസം ഇല്ലാതെ നിന്ന് പോയി
അതുകണ്ടപ്പോൾ എനിക്ക് മനസ്സിലായി അമ്മ ഒരിക്കലും ഈ വരവ് പ്രതീക്ഷിച്ചില്ല എന്ന്
ജോസ് ആ വണ്ടി തിരിച്ചയച്ചു.. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു…
ജോസ് : മോനെ.. എന്നെ മനസ്സിലായോ ഞാൻ : ഇല്ല ആരാ ജോസ് : ഞാൻ. ഉണ്ണി പറഞ്ഞിട്ട് വരുകയാണ് (ഉണ്ണി എന്റെ അച്ഛന്റെ പേര് ആണ് ) ഞാൻ അമ്മയെ ശ്രദ്ധിച്ചു അമ്മയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല
ജോസ് അമ്മയോട് രേണുക അല്ലെ
അമ്മേ : അതെ ജോസ് : ആ ഉണ്ണി പറഞ്ഞിട്ടുണ്ട് നിങ്ങളെ പറ്റി
ഞാൻ മനസ്സിൽ വിചാരിച്ചു ഹോ എന്ത് അഭിനയമാണ് ജോസ് കാണിക്കുന്നേ എനിക്ക് എല്ലാം അറിയാം എന്ന് ഇവർക്ക് 2 പേർക്കും അറിയില്ലല്ലോ അതാ ഇങ്ങനെ…
ജോസ് ഒരു കവർ എന്റെ കയ്യിൽ തന്നു എന്നിട്ട് അകത്തു കൊണ്ടുവയ്ക്കാൻ പറഞ്ഞു. ഞാൻ അതും വാങ്ങി അകത്തു കൊണ്ട് വച്ചു തിരിച്ചു വരുമ്പോൾ അമ്മയും ജോസും തമ്മിൽ എന്തോ പറയുന്നുണ്ട് ഞാൻ കതകിന്റെ അവിടെ മാറി നിന്ന് അത് കേട്ട്
അമ്മ : അച്ചായാ.. നിങ്ങൾ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നേ.. വേഗം തിരിച്ചു പൊയ്ക്കോ.
ജോസ് : അങ്ങനെ വെറുതെ പോകാൻ അല്ല ഞാൻ വന്നേ അമ്മ : എന്തൊക്കെയാ നിങ്ങൾ പറയുന്നേ ഇവിടെ ഇപ്പോൾ മോൻ ഉണ്ട് അവനെങ്ങാനും അറിഞ്ഞാൽ പിന്നെ എല്ലാം തീർന്നു
ജോസ് : നീ ഇങ്ങനെ പേടിക്കാതെ രേണുകെ ആരും ഒന്നും അറിയില്ല പിന്നെ മോൻ അവന്റെ കാര്യം നീ എനിക്ക് വിട്ടേക്ക് ഞാൻ നോക്കിക്കൊള്ളാം
അമ്മ : നിങ്ങൾ എന്തൊക്കെയാ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല
ജോസ് : അതൊക്കെ നിനക്ക് വഴിയേ മനസ്സിലാകും നീ പേടിക്കേണ്ട എന്റെ കൂടെ നിന്ന് തന്നാൽ മതി ബാക്കി ഞാൻ ഏറ്റൂ…. അമ്മയ്ക്ക് നല്ല പേടി ഉണ്ടായിരുന്നു