നജ്മ ഒന്ന് ഞെട്ടി..
നജ്മ : നീ എന്തൊരു മനുഷ്യൻ ആണെടാ….. മനുഷ്യൻ അല്ല ഇത് മൃഗങ്ങൾ ചെയ്യുന്ന രീതി ആണ്..
ഹരി : നിനക്കിതൊരുപക്ഷെ തെറ്റ് ആയി തോന്നാം… പക്ഷേ ഇതാണ് എന്റെ ശെരി, ഇതാണ് ഞാൻ പഠിച്ചത്..
നജ്മ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നീ സത്യം പറയണം..
ഹരി : ഹ്മ്മ്… ചോദിക്..
നജ്മ : നീ ഇതുവരെ എത്ര പെണ്ണുങ്ങൾക് കിടന്ന് കൊടുത്തിട്ടുണ്ട്..
ഹരി ഒന്നും മിണ്ടിയില്ല..
നജ്മ : ടാ..
ഹരി : 3
നജ്മ : കല്യാണം കഴിഞ്ഞവർ ആണോ? അതോ പഠിക്കുമ്പോൾ ആണോ?
ഹരി : ഇപ്പോ, ഈ കഴിഞ്ഞ 2 വർഷത്തിൽ… കല്യാണം കഴിഞ്ഞവർ…
നജ്മ : ഇപ്പഴു ആ ബന്ധം ഉണ്ടോ??
ഹരി : ഇല്ല..
നജ്മ : എന്തു പറ്റി??
ഹരി : അവർക്ക് പിന്നെ ഞാൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി, അതോടെ ഞാൻ ബന്ധം ഒഴിഞ്ഞു… അങ്ങനെ വന്നാൽ അടുത്തതായി ഏതൊരു പെണ്ണും പറയുന്നത്.. ഭർത്താവിനെ ഉപേക്ഷിച്ചു എന്റെ കൂടെ വരും എന്നായിരിക്കും, അതെനിക് പറ്റില്ല… അങ്ങനെയെങ്കിൽ ഞാൻ അവരെ കല്യാണം കഴിക്കേണ്ടി വരും…
നജ്മ മിററിലൂടെ ഹരിയെ തന്നെ നോക്കി ഇരുന്നു…
നജ്മ : വല്ലവന്റെയും പറമ്പിൽ കയറി മാങ്ങാ തിന്നണം…. രുചി പോവുമ്പോ കളഞ്ഞിട്ട് പോവണം… അല്ലെ?? വീണ്ടും അടുത്തത്..
ഹരി ഒന്നും മിണ്ടിയില്ല… ഒരു ചിരി മാത്രം…
നജ്മ : നിന്നെ കണ്ടാൽ എന്തൊരു മാന്യൻ…
ഹരി : മാന്യൻ അല്ലാതിരിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ നെജ്ജു… എലാം ഒരു മ്യുചൽ അണ്ടർസ്റ്റാൻഡിങ്ങിൽ അല്ലെ…
നജ്മ : നിന്റെ ഒരു അണ്ടർസ്റ്റാന്റിങ്…… കുറേ കുടുംബം കലകാന് അല്ലാതെ….
ഹരി : കുടുംബം കലങ്ങാനോ?? ഞാൻ അവരും ഇപ്പോ നീയും അല്ലാതെ നാലാമതൊരാൾ ഇത് അറിഞ്ഞിട്ടില്ല… പിന്നെങ്ങനെ കുടുംബം കലങ്ങാൻ ആണ് നെജ്ജു..