നജ്മ : നീ കെട്ടണ്ട, ഇതുപോലെ മൂത്ത് നരച്ചു പോവത്തെ ഉള്ളു..
രണ്ടുപേരും വീണ്ടും ചിരിച്ചു…
ഹരി : അല്ല, മാഡം എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്…??
നജ്മ : അതെന്താടാ, അങ്ങനെ ചോദിച്ചത്??
ഹരി : പറയടി…
നജ്മ : 25 വർഷം..
ഹരി പൊട്ടി ചിരിച്ചു…
ഹരി : എന്നിട്ട് മാഡം എന്ത് നേടി, ഈ ഇരിക്കുന്ന രണ്ട് ട്രോഫി അല്ലാതെ..
നജ്മ : ട്രോഫി മാത്രമോ?? നല്ലൊരു ഭർത്താവിനെ കൂടി കിട്ടിയ്യില്ലേ..
ഹരി : എന്തിന് ഉപ്പിലിട്ട് വെകാനോ??
വീണ്ടും രണ്ട് പേരും പൊട്ടി ചിരിച്ചു…
നജ്മ : അതെന്താടാ നീ അങ്ങനെ പറഞ്ഞെ…
ഹരി : നീ ഒരാളെ കെട്ടി, അയാളുടെ മകളെ പ്രസവിച്ചു, കഴിഞ്ഞ 25 വർഷ കാലം അയാൾക് മാത്രം നിന്നെ കിട്ടി… ഇപ്പോ അയാളെ കൊണ്ട് വല്ല പണിയും നടക്കുന്നുണ്ടോ??
ഹരി ഇടംകണ്ണിട്ട് മിററിൽ കൂടി അവളെ നോക്കി..
ഒരു നിമിഷം അവൾ ആലോചിച്ചു..
നജ്മ : എന്തൊക്കെ പറഞ്ഞാലും, എന്നെയും മക്കളെയും പൊന്നുപോലെ ഈ 25 വർഷകാലം നോക്കിയ മനുഷ്യൻ അല്ലേടാ..നിന്നെപ്പോലുള്ള വല്ല മര മാക്രിയും ആണെങ്കിൽ മടുക്കുമ്പോൾ ഇട്ടേച്ചു പോയേനെ…
ഹരി : മടുക്കുമ്പോൾ ഇട്ടേച്ചു പോവാനോ?? അങ്ങനെയെങ്കിൽ മടുപ്പിക്കാതിരിക്കണം..
നജ്മ : അതെങ്ങനെ??
ഹരി : വല്ലപോഴും വേറെ വല്ലവരുടെയും കൂടെ പോവാൻ സമ്മതം തരണം..
നജ്മ : അത് ശെരി…. നീ ഇപ്പോ ഒരു പെണ്ണ് കെട്ടി, ഒരു 3,4 വർഷം കഴിയുമ്പോൾ അവൾ നിന്നോട് പറയുവാ അവൾക് വേറെ ഒരുത്തന്റെ കൂടെ കിടക്കണം എന്ന്, നീ സമ്മതിക്കുവോ??
നീ ചിലപ്പോ സമ്മതിക്കും, നീയും അത് തന്നെയാണല്ലോ മുതല്..
ഹരി ഒന്ന് ചിരിച്ചു…
ഹരി : ഞാൻ ചിലപ്പോൾ അല്ല, ഉറപ്പായും സമ്മതിക്കും… കാരണം 👇👇👇👇👇👇👇👇👇👇 “ഒരു ശരീരം ഒരു ജന്മത്തിൽ ഒരാൾക്ക് മാത്രം കൊടുക്കുക എന്നുള്ളത് ആ ശരീരത്തോട് ചെയ്യുന്ന മഹാ പാപം ആണ് ”
(Readers please quote this)👆