ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Posted by

നജ്മ : ഹരി… ഇനി ഈ ഇത്ത വിളി വേണ്ട… നജ്മാന്ന് വിളിച്ചോ..

ഹരി ഒന്ന് ചിരിച്ചു…

ഹരി : എന്താ നിങ്ങളുടെ ശെരിക്കുള്ള പേര്..

നജ്മ : ഫാത്തിമത് നജ്മ

ഹരി : നജ്മാന്ന് ജമാലിക്ക വിളിക്കുന്നതല്ലേ, ഞാൻ നെജ്ജു ന്ന് വിളിച്ചോട്ടെ??

നജ്മ ഒന്ന് ചിരിച്ചു… ഇതുവരെ തന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല… അവൾക്കത് ഇഷ്ട്ടപെട്ടു…

നജ്മ : ശെരി അങ്ങനെ വിളിച്ചോ..

നജ്മ : പിന്നെ, ഹരി എന്നെക്കാളും 10,12 വയസ്സിൻ ചെറുതല്ല ഞാൻ “നീ ” എന്ന് വിളിച്ചാൽ കുഴപ്പം ഉണ്ടോ??

ഹരി : എന്ത് കുഴപ്പം, നെജ്ജു അങ്ങനെ വിളിച്ചോ..

രണ്ടുപേരും ഒന്ന് അടക്കി ചിരിച്ചു…

ഹരി : നെജ്ജു, ഇക്കയെ വിളിച്ചു പറഞ്ഞോ ഇവുടെ എത്തിയ കാര്യം..

നജ്മ : ആ പറഞ്ഞെടാ… നേരത്തെ റസ്റ്റ്‌ഒറന്റ് ന്ന് വിളിച്ചിരുന്നു.. നിന്നെ ചോദിച്ചു… നീ പുറത്ത് എവിടെയോ പോയേകുവാണെന്ന് ഞാൻ പറഞ്ഞു..

ഹരി : ആ, ഞാൻ എന്തായാലും പിന്നെ വിളിച്ചോളാം…

നജ്മ : ടാ… നീ ശെരിക്കും എന്താ കല്യാണം കഴിക്കാതെ…

ഹരി : ഒന്നുല്ലടീ… സമയത്തിന് പറ്റിയില്ല… പിന്നെ വേണ്ടാന്ന് വെച്ചു..

നജ്മ : ടീ യോ?? നെജ്ജു മാറി ഇപ്പോ ടീ ആയോ??

ഹരി ബാക്ക് മിററിലൂടെ അവളെ നോക്കി… ഹരിയെ തന്നെ നോക്കി ഇരിക്കുന്നുണ്ട്..

ഒരു സെക്കന്റ്‌ നേരത്തെ നിശബ്ധദക് ശേഷം രണ്ട് പേരും പൊട്ടി ചിരിച്ചു..

ഹരി : മെല്ലെ എന്റെ നെജ്ജു, പിള്ളേർ എണീകും..

നജ്മ : നിന്റെ നെജ്ജുവോ?? അതെപ്പോ??

ഹരി : ഓ, സോറി… ജമാലികാന്റെ നെജ്ജു ആണലോ?? സോറി, സോറി..

വീണ്ടും രണ്ട് പേരും ചിരിച്ചു…

നജ്മ : നീ പറയടാ… വേറെ കാരണം ഒന്നും ഇല്ലേ, കല്യാണം കഴിക്കാത്തതിന്… വല്ല നിരാശ കാമുകന്റെ റോള്ളോ… വല്ല സെറ്റ് അപ്പ്‌ ഓ..

ഹരി : ഇല്ലെടി, കല്യാണം കഴിക്കാൻ ഒരു മൂഡ് ഇല്ല… അതുകൊണ്ട് വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *