ഹരി : വാ…. റെഡി ആവ്… നമുക്ക് പുറത്ത് പോയി ഒന്ന് അടിച്ചു പൊളിച്ചിട്ട് വരാം…
എലാവരും പോയി അടിച്ചുപൊളിച്ചു രാത്രിയാണ് തിരിച്ചെത്തിയത്… അവർ നല്ല ഭക്ഷണങ്ങൾ വസ്ത്രങ്ങൾ ഒക്കെ ഹരി വാങ്ങി കൊടുത്തു… കുറേ ഫ്രൂട്ട്സും കാര്യങ്ങളും കൊണ്ട് വീട് നിറഞ്ഞു… ദിവസങ്ങളും മാസങ്ങളും കടന്നു പോയി… ഒരു ദിവസം ഹരിക്ക് അർജന്റ് ആയി ദുബൈലേക് പോവേണ്ടി വന്നു… ഹരി അവരോട് പറഞ്ഞിട്ട് ദുബായിക് പോയി… ദിവസവും നജ്മയെ വിളിക്കാമായിരുന്നു, കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു… പക്ഷേ ഇപ്രാവശ്യം ഹരിക്ക് പ്രതീക്ഷിച്ചതിലും കുറച്ച് കൂടുതൽ നിൽക്കേണ്ടി വന്നു…25 ദിവസം… അത് കഴിഞ്ഞപ്പോൾ ഹരി ചാടി പിടിച്ചു നാട്ടിലേക് എത്തി…. നേരെ നജ്മയെയും അസ്മയെയും കാണാൻ… അവരെ കണ്ട ഹരി ഒന്ന് ഞെട്ടിപ്പോയി… വയർ വീർക്കാൻ തുടങ്ങിയിരിക്കുന്നു… ഫ്രൂട്സും ജൂസും ഒക്കെ കുടിച് രണ്ട് പേരും ഒന്ന് കോഴുത്തിരിക്കുന്നു..
ഹരി : നെജ്ജു….. വയർ വീർത്തലോടി…. ഇനി ഇവിടെ നിൽക്കാൻ പറ്റില്ല… മഹാരാഷ്ട്രയിലെക് വിടാം…
നജ്മ : അതേ… നമുക്ക് പോവാം… അതിന് മുൻപ് എനിക്ക് കുറച്ച് വീടുകളിൽ പോവണം.. കുറെ ആയി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോയിട്ട്… ഇനി 5,6 മാസം കൂടി ഇല്ലേ… അതിനിടയിൽ അവർ ഇങ്ങോട്ട് വന്നാൽ പ്രശ്‌നം ആണ്…
ഹരി : നമുക്ക് ഇന്ന് തന്നെ പോവാം, പിന്നെ ഡ്രസ്സ് ഇടുമ്പോ സൂക്ഷിക്കണം… വയർ കാണണ്ടാ…
നജ്മ : ഇല്ല, അത് ഞാൻ നോക്കിക്കോളാം..
അവർ അപ്പോ തന്നെ ഹരിയുടെ വണ്ടിയിൽ യാത്ര തിരിച്ചു… എലാ വീടുകളുടെയും കുറച്ച് മാറി ഹരി വണ്ടി പാർക്ക് ചെയ്യ്തു… നെജ്മയും മക്കളും പോയിട്ട് വന്നു.. വൈകുന്നേരം ആവുമ്പളേക്കും ഒക്കെ കഴിഞ്ഞു… അവർ വീട്ടിൽ തിരിച്ചെത്തി..
ഹരി : ടീ…. ആർക്കും സംശയം ഒന്നും ഇല്ലലോ…
നജ്മ : ഇല്ല ടാ, എല്ലാവരും വിചാരിച്ചത് ദുബായിൽ പോയി വന്നതുകൊണ്ട് തടി വെച്ചതാണ് എന്നാ…
ഹരി : എന്നാ നമ്മുക്ക് നാളെ കാലത്ത് ഉറങ്ങിയാലോ..??
നജ്മ : ഹ്മ്മ്… ഇറങ്ങാം..