ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Posted by

ഹരി : എന്താ അസ്മു…. പാട്ട് ഇഷ്ട്ടപെട്ടില്ലേ… വേണ്ടെങ്കിൽ വേറെ പാട്ട് വെച്ചോ…

അസ്മ : ഹരിയേട്ടാ….

ഹരി : ആ പറ അസ്മു…

അസ്മ : ഹരിയേട്ടനും…. ഞങ്ങളുടെ ഉമ്മയും തമ്മിൽ എന്താ??

ചോദ്യം കേട്ടത്തോടെ ഹരിയുടെ കയ്യിൽനിന്നും വണ്ടി പാളി… റോഡ് സൈഡിൽ നിർത്തിയിരുന്ന തട്ടുകടയെ ഇടിച്ചു കൊക്കയിലേക് തെറിപ്പിച്ചു എന്ന് കണ്ടു നിന്ന നാട്ടുകാർക്ക് തോന്നിപോയി… പക്ഷേ ഹരി ഒരു വിധം വണ്ടി പിടിച്ചു നിയന്ത്രണത്തിൽ ആക്കി, പക്ഷേ അവന് വണ്ടി നിർത്തിയില്ല… ചുറ്റും ആൾകാർ വണ്ടിയെ തന്നെ നോക്കുന്നു.. അവന് ചവിട്ടി വിട്ടു… കുറച്ച് ദൂരത്ത എത്തിയപ്പോൾ

അവൻ അസ്മയേ നോക്കി..

ഹരി : അസ്മു എന്താ അങ്ങനെ ചോദിച്ചത്??

അസ്മ : ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ ഹരിയേട്ടാ…

ഹരി : ഒന്നും ഇല്ല മോളെ…

അസ്മ : ഹരിയേട്ടാ ഞങ്ങൾ കൊച്ചു കുട്ടികൾ ഒന്നും അല്ല, എനിക്ക് 20 ഉം അവന് 21 ഉം വയസായി… കാര്യങ്ങൾ ഒക്കെ മനസിലാക്കാനുള്ള പ്രായവും പക്വതയും ആയി..

ഹരി ഒന്നും മിണ്ടാതെ മുൻപോട്ട് നോക്കി വണ്ടി ഓടിച്ചു…

 

ആദിൽ : ഹരിയേട്ടനും, ഉമ്മയും തമ്മിൽ അവിഹീതം ഉണ്ടെന്ന് ഞങ്ങള്ക്ക് അറിയാം..

 

ഹരിയുടെ തലയിൽ ഒരു കൊള്ളിയാൻ കൂടി വീണു… വണ്ടിയുടെ വേകത്ത കുറഞ്ഞു… തണുത്ത വിറച്ച AC യിലും ഹരി വിയർത്തു..

 

ഹരി : നിങ്ങൾക്കിതൊക്കെ എങ്ങനെ….

 

ആദിൽ : കഴിഞ്ഞ ആഴ്ച ഹരിയേട്ടൻ വെളുക്കുവോളം ഉമ്മയുടെ റൂമിൽ ഉണ്ടായിരുന്നത് ഞങ്ങള്ക്ക് അറിയാം…

 

ഹരി തോൽവി സമ്മതിച്ചിരിക്കുന്നു, ഇനി പിടിച് നിൽക്കാൻ പറ്റില്ല… രണ്ട് പേരും പ്രായപൂർത്തി ആയവർ അവർക്ക് കാര്യങ്ങൾ മനസിലായി കഴിഞ്ഞിരിക്കുന്നു…

കുറച്ച് നേരത്തെ നിശബ്ധദക് ശേഷം…

 

ഹരി : പറ്റി പോയടാ മക്കളെ…. ഉപ്പയോട് പറയരുത്… നിങ്ങളുടെ ഉമ്മ പാവമാ… അതിന്റെ ജീവിതം കളയരുത്… ഹരിയേട്ടൻ നിങ്ങളുടെ കാല് പിടിക്കാം… ഇനി ഒരിക്കലും ഉണ്ടാവില്ല… ഹരിയേട്ടന്റെ വാക്ക്… സത്യം…

Leave a Reply

Your email address will not be published. Required fields are marked *