ഹരി ജിത് : The Saviour 2 [ഫിർഔൻ] [Climax]

Posted by

 

നജ്മ : അത് ശെരിയാ, നീ മയത്തിൽ ഒന്ന് വിളിച് നോക്..

ഹരി : ശെരി ടീ, എന്നാ നീ പിന്നെ വിളിക്…

ഫോൺ കട്ട്‌ ചെയ്ത ഉടനെ ഹരി ആദിലിനെ വിളിച്ചു….

 

Ringing…..

 

ആദിൽ : ഹലോ… ഹരിയേട്ടാ…

ഹരി : എന്താ ആദി വിശേഷം, എന്ത് ചെയ്യുന്നു..

ആദിൽ : ഇവിടെ വെറുതെ ഇരിക്കുന്നുണ്ട് ഹരിയേട്ടാ, വേറെ എന്ത് ചെയ്യാൻ… അടുത്ത ആഴ്ച മുതൽ കോളേജിൽ പോവണം..

 

ഹരി : ഹാ ഹാ, കോളേജിൽ പോവാൻ മടി ആണോ..

ആദിൽ ഒരു ചിരി പാസ്സ് ആക്കി…

ഹരി : അസ്മ എവിടെ??

ആദിൽ : അവൾ TV കാണുവാ..

 

ഹരി : ആദി, കോളേജിൽ പോവുന്നതിനു മുൻപ് നമുക്ക് ഒരു ട്രിപ്പ്‌ പോയാലോ?

ആദിൽ സന്തോഷം കൊണ്ട് തുള്ളി ചാടി..

ആദിൽ : എവിടെയാ ഹരിയേട്ടാ..

ഹരി : ഒന്ന് നീലഗിരി ചുറ്റി അടിച്ചിട്ട് വരാടാ, അതാവുമ്പോ കാലത്ത് പോയാൽ വായിക്കിട്ട് തിരിച് എത്താം..

 

ആദിൽ : ആ പോവാം ഹരിയേട്ടാ…. ആരൊക്കെയാ നമ്മൾ പോവുന്നെ….??

 

ഹരി : നീയും, ഞാനും അസ്മയും, പിന്നെ ഉമ്മ വരുന്നുണ്ടെങ്കിൽ ഉമ്മയെയും കൂട്ടാം..

 

ആദിൽ : ശെരി.. ഹരിയേട്ടാ ഞാൻ അവരോട് പറയട്ടെ…

ഹരി : പിന്നെ ആദി…. ഈ ട്രിപ്പിന്റെ കാര്യം ഉപ്പയോട് പറയണ്ട..

 

ആദിൽ : വേണ്ട ഹരിയേട്ടാ, അല്ലെങ്കിലും ഇത് ഞങ്ങൾ ഉപ്പയോട് പറയില്ല..

 

ഹരി : എന്നാ ശെരി… ആദി… അസ്മയോടും ഉമ്മയോടും ചോദിച്ചിട്ട് വിളിക്…

ആദിൽ : ശെരി ഹരിയേട്ടാ…

ഹരി ഫോൺ കട്ട്‌ ചെയ്യ്തു… ഉടനെ നജ്മയെ വിളിച്ചു..

 

Ringing…..

 

നജ്മ : എന്താടാ…

ഹരി : ടീ… ഒരു ട്രിപ്പ്‌ സെറ്റ് ആക്കിയിട്ടുണ്ട്…

നജ്മ : ആര്…

 

ഹരി : ഞാനും, നീയും നിന്റെ മക്കളും..

 

Leave a Reply

Your email address will not be published. Required fields are marked *