നജ്മ : ഒരുപാട് നാൾ ആയെടാ, ഇതുപോലെ ഒന്ന്… അതിന്റെയാ.. നീ എന്നെ കടിച്ചു പറിക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല.. അല്ലെ..
ഹരി : സോറി ടാ, എനിക്ക് കൺട്രോൾ കിട്ടിയില്ല..
നജ്മ : ഹ്മ്മ്… ആാാാാാ… വേദനിക്കുന്നെടാ….
ഹരി അവളെ ചേർത്ത് പിടിച്ചു..
ഹരി : സോറി വാവേ… പറ്റിപ്പോയി….
ഒരു പൂച്ചക്കുട്ടിയെപോലെ നജ്മ ഹരിയുടെ കൈക്കുള്ളിൽ ചുരുണ്ടു..
സമയം വെളുപ്പിന് 4 മണി ആവാറായി…
ഹരി : നെജ്ജു, നേരം വെളുക്കാറായി ഞാൻ ഇറങ്ങട്ടെ…
നജ്മ ഹരിയുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
നജ്മ : ഹ്മ്മ്….
ഹരി : നീ ഇവിടെ കിടന്നോ, ഞാൻ പൊക്കോളാം… കിച്ചൺ ഡോർ ഞാൻ പുറത്ത് നിന്നും ലോക്ക് ആകാം, നീ കാലത്ത് സ്പയർ കി വെച്ച് തുറന്നാമതി..
നജ്മ : ഹ്മ്മ്….
ഹരി ഡ്രസ്സ് ഒക്കെ ഇട്ടു, നജ്മയെ ബെഡ്ഷീറ്റിൽ പുതപ്പിച്ചു… അവൾക് ഒരു ഉമ്മ കൊടുത്തു…
ഹരി : ഇറങ്ങട്ടെ….. കാലത്ത് ഉറങ്ങി എണീച്ചു വിളിക്കണം…
നജ്മ അത് കേട്ടു, പക്ഷേ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു…. ഹരി പോയി…. വെളുപ്പിന് 9 മണി ആയപ്പോ അവന് വീട് എത്തി… നേരെ പോയി കുളിച് കിടന്നു…. കണ്ണ് തുറന്നപ്പോൾ സമയം വയിക്കിട്ട് 4:30 മണി.. പല്ല് തേപ്പും കുളിയും കഴിഞ്ഞു… അമ്മയോട് ഒരു ഗ്ലാസ് കട്ടൻ കാപ്പിക്കും പറഞ്ഞു അവന് മൊബൈൽ എടുത്തു നോക്കി..
നജ്മയുടെ 3 Missed Call…. ഉച്ചക്ക് 2:00 മണിക്ക് വന്നതാണ്… അവന് വേഗം തിരിച്ചു വിളിച്ചു…
Ringing…….
നജ്മ : ഹലോ…. ടാ….
ഹരി : സോറി ടാ, വിളിച്ചത് ഞാൻ കേട്ടിലായിരുന്നു… ഇപ്പഴാ ഉറങ്ങി എണീച്ചത്..
നജ്മ : സാരമില്ല…. ചായ ഒക്കെ കുടിച്ചോ…
ഹരി : ദാ… കുടിക്കാൻ പോവുന്നു…
ഇന്നലെ എന്താടാ പറ്റിയെ…. ഞാൻ പേടിച്ചു പോയി… ഇപ്പോ കുഴപ്പം ഒന്നും ഇല്ലാലോ…