എലാവരും “ശെരി സാറെ “..
ഹരി : എന്നാ ഞാൻ ഇറങ്ങുവാ, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി…
അവർ “ശെരി സാർ “…
ഹരി വീണ്ടും ഫാം ഹൌസിലേക് കയറ്റി, തിരിഞ്ഞും മറിഞ്ഞും സമയം 4 മണി ആക്കി… ഇനി വായിക്കുന്നില്ല… വിടാം… ഹരി വണ്ടിയും എടുത്ത് വിട്ടു… പോവുന്ന വഴിയിൽ നജ്മയെ വിളിച്ചു…
Ringing……..
നജ്മ : ടാ…. നീ വരുന്നുണ്ടോ..?
ഹരി : ആ, ഞാൻ ഇവിടുന്ന് വിട്ടു…
നജ്മ : ശെരി… നീ വാ….
ഹരി : ഓകെ…
ഹരി അടുത്തുള്ള ഒരു ബേക്കറിയിൽ കയറി കുറച്ച് സാധനങ്ങൾ വാങ്ങി വണ്ടിയിൽ വെച്ചു….45 മിനുട്ടിനുള്ളിൽ നജ്മയുടെ വീട് എത്തി… വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആദിൽ പുറത്തേക് വന്നു..
ആദിൽ : ഉമ്മ…. അസ്മ…. ദ ഹരിയേട്ടൻ…
അസ്മ ഓടി പുറത്തേക് വന്നു… ഹരി വാങ്ങിയ സാധനങ്ങൾ അവൾക് കൊടുത്തു…
പിന്നാലെ നജ്മയും വന്നു, പച്ച ചുരിദാറിൽ അണിഞൊരുങ്ങി ഒരു റാണിയെ പോലെ അവളെ കണ്ടപ്പോൾ ഹരി അറിയാതെ വെള്ളം ഇറക്കി… അത് അവളും കണ്ടു… അവൾ അറിയാതെ ചിരിച്ചു പോയി….
നജ്മ : ആ ഹരിയോ… വാ അകത്തേക്ക്…
മക്കളുടെ മുൻപിൽ നജ്മ അഭിനയിച്ചു തകർത്തു.. ഹരി അകത്തേക്ക് കയറി ഇരുന്നു.. ആദിലും അസ്മയും അടുത്ത് തന്നെ ഇരുന്നു.. അവർ കുറേ വിശേഷങ്ങൾ പറഞ്ഞു…ഇനി മുതൽ കോളേജിൽ പോവണം എന്നതിന്റെ സങ്കടങ്ങൾ വേറെ… നജ്മ ചായയുമായി വന്നു, 4 പേരും ഒരു മേശക് വട്ടം കൂടി ഇരുന്നു ചായ കുടിച്ചു… സമയം 7 മണി… എന്നാ ഞാൻ ഇറങ്ങട്ടെ… ഹരി നജ്മയെ നോക്കി പറഞ്ഞു…
നജ്മ : ഭക്ഷണം കഴിച്ചിട്ട് പോവാം…
ആദിലും, അസ്മയും കൂടി ഹരിയെ നിർബന്ധിച്ചു… ഹരി സമ്മതിച്ചു….
നജ്മ ഭക്ഷണം ഒക്കെ തൈയാറാക്കി വിളമ്പി, എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു… ഹരി കണ്ണ് കൊണ്ട് നജ്മക് സിഗ്നൽ കൊടുത്തു…
ഹരി : എന്നാ പിന്നെ ഞാൻ ഇറങ്ങുവാ…