ഹരി : ടീ, താടി…. വെറുതെയാ…
നജ്മ : വെറുതെ ആണോ…
ഹരി : അതേ, ഒന്ന് ത്താ ടോ…
നജ്മ : 88***0
ഹരി offline ആയി…
നജ്മയുടെ മൊബൈൽ ഒന്ന് വൈബ്രേറ്റ് ആയി…
+91-98****3 calling…
ഹരി തന്നെ.. അവൾ ഉറപ്പിച്ചു…
നജ്മ : ഹലോ…
ഹരി : എന്താ ഉമ്മച്ചി നമ്പർ തരാൻ ഒരു താമസം…
നജ്മ : എന്തിനാ ഇപ്പോ നമ്പർ ഒക്കെ കിട്ടീട്ട്..
ഹരി : ഒന്നുല്ല ഉമ്മച്ചി, ഇടക് വിളിച് മിണ്ടാലോ..
നജ്മ : ഓ, നിനക്ക് അതിന് നമ്മളെ വിളിക്കാൻ ഒക്കെ ടൈം കിട്ടുമോ, വേറെയും കുറെ പേരെ വിളിക്കാൻ ഉള്ളതല്ലേ..
ഹരി : അത് ഇതുവരെ വിട്ടിലെ, ഞാൻ ഇനി വേറെ ആരെയും വിളിക്കുന്നില്ല.. പോരെ..
നജ്മ : ഇനി ഞാൻ പറഞ്ഞതുകൊണ്ട് വിളിക്കാതിരിക്കണ്ട, ആരെയാന്ന് വെച്ച വിളിച്ചോ, എനിക്കൊരു കുഴപ്പവും ഇല്ല..
ഹരി : ഇപ്പോ ഞാൻ വേറെ ആരുമായി ഒരു ബന്ധവും ഇല്ല ടാ.. സത്യം, ഇനി ഞാൻ വേറെ ഒരു രാജകുമാരിയെയും വിളിക്കില്ല… എന്റെ ഉമ്മച്ചിയെ മാത്രം… പോരെ…
നജ്മ : നമ്മുക്ക് നോക്കാം…
ഹരി : ഹ്മ്മ്…. ഉമ്മച്ചി, എന്ത് പറയുന്നു… ഇനി ഉറക്കം ആണോ..
നജ്മ : ഇല്ല, ഇവിടെ തലയും കുത്തി നിൽക്കാം..
ഹരി : ഹാ ഹാ, വല്യ ദേഷ്യക്കാരി ആണെന്ന് കണ്ടാൽ പറയില്ലലോ..
നജ്മ : വേറെ കുറേ പേരെയും കണ്ടാൽ കൈയിലിരിപ് പറയില്ലലോ… 🫢🫢
ഹരി : Bye ഞാൻ കിടക്കുവാ…
നജ്മ : ഹാ പിണങ്ങല്ലെ മാഷേ,.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..
ഹരി : വിളിക്കണ്ടായിരുന്നൂന് തോന്നുവാ… ഇനി ഞാൻ വിളിക്കില്ല..
നജ്മ : സോറി ടാ, ഞാൻ വെറുതെ പറഞ്ഞതാ.. ഇനി പറയില്ല…
ഹരി : സത്യം??