അങ്ങനെ കുറെ നാൾ കടന്നുപോയി , ഞാൻ +2 എല്ലാം കഴിഞ്ഞ് അവധിക്ക് വീട്ടിൽ ഇരിക്കുവാണ്. അച്ഛനും അമ്മയും അന്ന് വീട്ടിൽ ഇല്ലായിരുന്നു, ദൂരെയുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒരു ചടങ്ങിന് അവർ പോയിരുന്നു ,
വരാൻ താമസിക്കും എന്നവർ പറഞ്ഞിരുന്നു.അന്ന് സമയം കുറച്ച് വൈകിയപ്പോൾ അവർ ഇന്ന് വരില്ല , നാളെ മടങ്ങു എന്ന് പറഞ്ഞുഞാൻ ഈ തക്കം മുതലെടുത്ത് ഏട്ടനെ എൻ്റെയാകണം എന്ന് തീരുമാനിച്ചു.
ഞാൻ അച്ഛൻ്റെയും അമ്മയുടെയും മുറിയിൽ കയറി ഉറക്ക ഗുളിക എടുത്ത് മടങ്ങി.ഏട്ടൻ രാത്രിയിൽ മുട്ടയും പാലും കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. ഞാൻ അതിനെ ഏട്ടൻ്റെ ബലഹീനതായി കണ്ടൂ. രാത്രി ആയപ്പോൾ ഞാൻ ഏട്ടന് പാലിൽ ഉറക്ക ഗുളിക കലക്കി ,മുട്ടയും ആയി മുറിയിൽ ചെന്ന് കൊടുത്തു.
അതു ഏട്ടൻ കഴിക്കുന്നതും കണ്ടൂ ഗ്ലാസും പത്രവുമായി ഞാൻ അടുക്കളയിലേക്കു പോയി. എൻ്റെ ദൗത്യം വിജയിച്ചു എന്ന് എനിക്ക് മനസിലായി.ഞാൻ ഏട്ടൻ ഉറങ്ങിയോ എന്ന് നോക്കാൻ മുറിയിൽ ചെന്നൂ, നല്ല ഉറക്കത്തിൽ ആയിരുന്നു കക്ഷി.
ഞാൻ വീട്ടിലെ എല്ല ലൈറ്റും നിർത്തി നന്ദു ഏട്ടൻ്റെ മുറിയിൽ കയറി ചെന്നു. ഏട്ടൻ നല്ല ഉറക്കത്തിലാണ് , ഞാൻ പതിയെ ഏട്ടൻ്റെ കട്ടിലിൽ കയറി കിടന്നു , എന്നിട്ട് ഏട്ടനെ കെട്ടിപിടിച്ചു കിടന്നു. രാവിലെ ചെയ്യണ്ട കാര്യങ്ങൾ മനസ്സിൽ ഓർത്ത് ഞാൻ കിടന്നു.
നേരം വെളുത്തു, ഏട്ടൻ അപ്പൊഴും നല്ല ഉറക്കത്തിൽ ആയിരുന്നു. എൻ്റെ വേഷം ഒരു ടോപ്പും , പാവാടയും ആയിരുന്നു. ഞാൻ എൻ്റെ ടോപ്പും , പാവാടയും വലിച്ച് കീറാൻ തുടങ്ങി. ഞാൻ എൻ്റെ മുടി അഴിച്ചിട്ടിരുന്നൂ, ഇപ്പൊൾ എന്നെ കണ്ടാൽ ഒരു പിടിവലി നടന്നതിൻ്റെ എല്ല ലക്ഷണവും ഉണ്ടായിരുന്നു.
ഏട്ടൻ എഴുനേൽക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി , ഞാൻ കട്ടിലിൽ ഭിത്തിയോട് ചേർന്ന് കുനിച്ചിരുന്ന് കരയാൻ തുടങ്ങി. ഏട്ടൻ അപ്പോലെഴുനേറ്റ് എന്നെ നോക്കി , എന്നേകണ്ട ഏട്ടൻ ഞെട്ടി എഴുന്നേറ്റു ” നി എന്താ ഇവിടെ , നിനക്ക് എന്ത് പറ്റി എന്ന് എന്നോട് ചോദിച്ചു”. “എന്തിനാ ഏട്ടാ എന്നോട് ഇത് ചെയ്തത് എന്ന് കള്ള കണ്ണിരോടെ ഞാൻ ചോദിച്ചു” ,