ഞാൻ എന്റെ അനിയനെ ആണ് കല്യാണം കഴിച്ചത് എന്നും പറഞ്ഞിട്ടില്ല ഒരു ചതിയിൽ വീണു പോയി എന്ന് മാത്രമേ അറിയൂ….
നമ്മുക്ക് അവനെ അവർക്ക് കൊടുത്താലോ…. രണ്ട് പിഴച്ച അമ്മയുടെയും അപ്പന്റെയും മകൻ ആയിട്ട് വരുന്നതിലും നല്ലത് അതാണെന്ന് എനിക്ക് തോന്നി ഒടുവിൽ അവൾ അവരെ ഫോണിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു ധരിപ്പിച്ച് അവർക്കും സമ്മതം… അങ്ങനെ ചേച്ചി കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു.. ഞാൻ കാറിൽ കയറി ചേച്ചി കുഞ്ഞിനേയും കൊണ്ട് എന്റെ അടുത്ത് ഇരുന്ന്… പോകും വഴി ഞങൾ ഒന്നും മിണ്ടിയില്ല….
എനിക്ക് ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുവാൻ കഴിയുമായിരുന്നില്ല കുറ്റബോധം എന്തൊക്കെയോ ആണെന്ന് തോന്നി തുടങ്ങി… റയിൽവേ സ്റ്റേഷൻ ന്റെ മുന്നിൽ നിർത്തി… ചേച്ചി എന്നെ ഒന്ന് നോക്കി….. പോവാ…..
ഇനിയൊരിക്കലും ആ കുഞ്ഞിനെ കാണാൻ ഇടവരില്ല എന്ന് കൊണ്ട് തന്നെ… അവന്റെ കാലിൽ തൊട്ട് മാപ്പ്.. പറഞ്ഞു ഹ്മ്മ് കാമാസക്തിയുടെ പേരിൽ അമ്മയുടെ ആങ്ങള തന്നെ അവനെ ഉണ്ടാക്കിയിട്ട് അർദ്ധമില്ലാത്ത പറച്ചിൽ…. മാപ്പ്…. അവർ ഇറങ്ങി ഞാൻ വണ്ടി തിരിച്ചു….
ഞാൻ വീട്ടിൽ പോയി മദ്യപിച്ചു… കുറ്റബോധം.. എന്നെ വീണ്ടും കുനിച്ചു നിർത്തി…. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…. ഹലോ
അവൾ:പറയ്…. എവിടെയാ ഞാൻ രണ്ട് തവണ വിളിച്ചിരുന്നു… എന്താ എടുക്കാതെ
അവളുടെ ആ നിഷ്കളങ്ക ചോദ്യം ഞാൻ പതറി പോയി… ഏയ്യ് ഒന്നുമില്ല
അവൾ :ഇല്ല…. എന്താ… പറ.. എനിക്ക് ഇപ്പോൾ കാണണം….. ഞാൻ കാർ എടുത്ത് അവളെ കൂട്ടി ഡ്രൈവ് ചെയ്തു ഇടക്ക് വെച്ചു ഞാൻ കാർ നിർത്തി…. അവളോട് എല്ലാം തുറന്ന് പറഞ്ഞു കഴപ് മൂലം രണ്ട് പെങ്ങന്മാരെ കൂടെ കിടത്തി ഒരാളെ കല്യാണം കഴിച്ചു ഗർഭിണി ആക്കി….
ഇപ്പോൾ ആ കുഞ്ഞിനേയും… അവൾ ഒന്നും മിണ്ടിയില്ല…. ഞാൻ അവളുടെ കണ്ണിൽ നോക്കി…സാരമില്ല….ഡോർ തുറന്ന് അവൾ ഇറങ്ങി നടന്നു ഞാൻ പുറകെ പോയില്ല…. എനിക്ക് തോന്നി എന്തിനാ…പൊക്കോട്ടെ….3 ദിവസം കഴിഞ്ഞു ചേച്ചി തിരികെ വന്നു…