മായുന്ന അതിരുകൾ [വാത്സ്യായനൻ]

Posted by

“മിടുക്കിക്കുട്ടി” എന്നു വിളിക്കുന്നതു പോലെ. ഒന്നുരണ്ടു നിമിഷം കഴിഞ്ഞ് അവളതിനെ വീണ്ടും വായിലാക്കി ഊമ്പൽ തുടരും. ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ അവന് രതിമൂർച്ഛയിലെത്താൻ. അതു സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയ അമ്മു അവനെ വീണ്ടും മുഴുവനായും വിഴുങ്ങി സർവശക്തിയുമെടുത്ത് വലിച്ച് കുടിച്ചു. ഹർഷമൂർദ്ധന്യത്തിൽ കിച്ചു സ്വയമറിയാതെ കാൽവിരലുകളൂന്നി പൊങ്ങിപ്പോയി. അവൻ അടിമുടി വിറകൊണ്ടു. കിച്ചു ചീറ്റിത്തെറിപ്പിച്ച ശുക്ലധാരകൾ മുഴുവൻ ശ്വാസം വിലങ്ങാതെ, ചുമയ്ക്കാതെ,

കണ്ണുകൾ നിറയാതെ അമ്മു കുടിച്ചിറക്കി. അവൻ്റെ അവസാനത്തെ പാൽത്തുള്ളിയും വായ കൊണ്ട് കറന്നെടുത്തിട്ടാണ് അവൾ കിച്ചുവിനെ സ്വതന്ത്രനാക്കിയത്. അത് തൻ്റെ മുഖത്ത് മൂക്കിനു മീതെ നെറ്റിയിലേക്ക് ചൂണ്ടുന്ന വിധത്തിൽ പിടിച്ചു വെച്ചിട്ട് അമ്മു അവനെ നോക്കിയപ്പോൾ രണ്ടാൾക്കും ചിരിപൊട്ടി. കിച്ചു അവളെ പിടിച്ചുയർത്തി. അവർ പരസ്പരം ഭ്രാന്തമായി ചുംബിച്ചു. അവളുടെ ചുംബനത്തിൽ അവൻ തൻ്റെ ശുക്ലത്തിൻ്റെ രുചിയറിഞ്ഞു.

അമ്മു താൻ ധരിച്ചിരുന്ന ട്രാക്ക് പാൻ്റ്സ് അടിയിലെ പാൻ്റീസ് സഹിതം വലിച്ചു താഴ്ത്തി. കിച്ചുവിൻ്റെ രതിമൂർച്ഛയ്ക്കു ശേഷം അല്പമൊന്ന് വാടിയ ലിംഗം ഇപ്പോൾ വീണ്ടും പൂർണശക്തി പ്രാപിച്ചിരുന്നു. അതു പിടിച്ച് അവൾ തൻ്റെ യോനീദളങ്ങളുടെ നനവിനിടയിൽ ഉരച്ചു. അവൻ്റെ കണ്ണുകൾ അവളുടേതുമായിടഞ്ഞപ്പോൾ അമ്മു ഒരു കള്ളച്ചിരി ചിരിച്ചു. കിച്ചു അവളുടെ കണ്ണുകളിലും കവിളത്തും നെറ്റിയിലും ഉമ്മ വെച്ചു.

അവൻ്റെ ലിംഗത്തിലെ പിടുത്തം വിട്ടിട്ട് അമ്മു ഒരു നിമിഷം കൊണ്ട് ട്രാക്ക് പാൻ്റ്സിനും പാൻ്റീസിനും പുറത്തിറങ്ങി. പൂർണനഗ്നയായി അവൾ തിരിഞ്ഞ് ചുവരിൽ കൈകളൂന്നി നിന്നു. മുഖം തിരിച്ച് അമ്മു അവനെ നോക്കി.

“എനിക്ക് കേറ്റിത്താടാ … .” ഒരു യാചനയായിരുന്നു അവളുടേത്.

കിച്ചു തൻ്റെ പൗരുഷം അമ്മുവിൻ്റെ യോനീകവാടത്തിൽ കൊണ്ടുചെന്ന് മുട്ടിച്ചതും നനഞ്ഞ് കുതിർന്നിരിയ്ക്കുകയായിരുന്ന അവൾ അവനെ താനേ വിഴുങ്ങിക്കളഞ്ഞു. അപ്പോഴാണ് കിച്ചു മറ്റൊരു കാര്യം ഓർത്തത്.

“എടീ അകത്ത് പോയാൽ പ്രോബ്ലമാവില്ലേ?” അവൻ പരിഭ്രാന്തിയോടെ ചോദിച്ചു.

“എനിക്ക് സേഫ് പിരീഡാ”, അവൾ പറഞ്ഞു, “നീ അടിക്ക്. വേഗം താ.”

പെണ്ണിൻ്റെ കഴ കൊടുമുടി കയറി നിൽക്കുകയാണ്! കിച്ചു ഓർത്തു. അമ്മുവിൻ്റെ അനുവാദം കിട്ടിയതു കൊണ്ട് അവൻ പിന്നെ മടിച്ചു നിന്നില്ല. തൻ്റെ ലിംഗം അല്പമൊന്നു പുറത്തിറക്കിയിട്ട് കിച്ചു വീണ്ടും ആഞ്ഞു തള്ളി. “ആഹ്.” അവൾ ഞരങ്ങി. അമ്മുവിൻ്റെ ഇടുപ്പിൽ പിടിച്ചു നിന്നുകൊണ്ട് കിച്ചു അവളിലേക്ക് ആഞ്ഞാഞ്ഞടിച്ചു. അമ്മു തിരിച്ചും തള്ളിക്കൊടുത്ത് സഹകരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവൻ്റെ കൈകൾ അവളുടെ മുലകളെ തഴുകിയും ഞെക്കിയും മുലക്കണ്ണുകളിൽ തെരുപ്പിടിച്ചും അമ്മുവിനെ സുഖിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *