“എനിക്ക് നിന്റേന്ന് വരുന്നത് കുടിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് തോന്നിയോ? എനിക്ക് ഇന്ന് എല്ലാം നിൻ്റെ ഇഷ്ടം ആണ്. എനിക്ക് നിൻ്റെ മുഖത്തു നോക്കാതെ ചിലത് പറയണം. നീ എന്നെ കെട്ടിപിടിച്ചു ഇങ്ങനെ തന്നെ നിൽക്ക് ” അനു എന്തുപറയുമ്പോൾ അവളുടെ ശബ്‌ദം ഇടറുന്നുണ്ടാരുന്നു.
“എന്താ അനു, നീ എന്തിനാ കരയുന്നെ?”
“ഞാൻ ഇന്നാണ് ജീവിക്കുന്നത്, ഇനി എൻ്റെ ജീവിതത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഓർക്കാനുണ്ടാവുള്ളു. സെക്സ് മാത്രം അല്ല ജീവിതം, ഞാൻ ഒരുപാടു ഒരുപാടു നിന്നെ സ്നേഹിച്ചാണ് എന്നെ നിനക്ക് തന്നത്. ഈ ഒരു ദിവസത്തിൻറെ ഓർമയ്ക്ക് എനിക്ക് എന്നും ഓർക്കാൻ ഞാൻ നിന്നെക്കൊണ്ട് ഒന്ന് ചെയ്യിപ്പിച്ചു, അത് എൻ്റെ സ്വാർത്ഥതയാണ്. ഞാൻ സേഫ് ഡേയിൽ അല്ല. നിൻറെ കുഞ്ഞിനു ജനിക്കാൻ വേണ്ടിയാണ് ഞാൻ നിന്നോട് സേഫ് ആണെന്ന് പറഞ്ഞു ഉള്ളിൽ കളയിപ്പിച്ചത്.”
ഞാൻ എന്ത് പറയണം എന്നുപോലും അറിയാത്ത ഒരു അവസ്ഥ. അവളുടെ കണ്ണുനീർ എൻ്റെ ചുമലിൽ ഒരു പൊള്ളലോടെ വീണ് ഒലിക്കാൻ തുടങ്ങി.
“അനു കരയണ്ട, നാളെ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല. വരുന്നത് ഒരുമിച്ച് ഫേസ് ചെയ്യാം.”
ഏതു ധൈര്യത്തിലാണ് ഞാനതു പറഞ്ഞതെന്ന് അറിയില്ല.
“ഇന്ന് കഴിഞ്ഞാൽ എല്ലാം തീരും. പിന്നെ ഈ ഒരു ദിവസത്തിൻ്റെ ഓർമ്മ മാത്രം. നീയും ഈ സാരിയും ദോശയും..”
“എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിന്നെ. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഈ ദിവസത്തിൻ്റെ ഓർമയിൽ നിന്നിൽ എൻ്റെ കുഞ്ഞ് ജനിക്കണമെന്നാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ.”
ഇത്ര വലിയ ഒരു തീരുമാനം എങ്ങനെ ഞാൻ അവൾക്ക് കൊടുത്തെന്നു എനിക്ക് ഇപ്പോളും മനസിലാവുന്നില്ല. ഞാൻ അവളെ വാരി പുണർന്നു. അവൾ എന്നെയും.
കുളി നിർത്തി. ഞങ്ങൾ ഒരു തോർത്തുകൊണ്ട് പരസ്പരം തോർത്തികൊടുത്തു. അവൾ ഉറങ്ങിപ്പോയി. അവളുടെ കരച്ചിൽ നിന്നിരുന്നു. ഞങ്ങൾ പൂർണ്ണ നഗ്നരായി കിടക്കയിൽ കിടന്നു. അവൾ ചെയ്തത് തെറ്റാണെന്നുള്ള ബോധത്തോടെ ആണോ എന്ന് അറിയില്ല, അവൾ എന്നെ നോക്കിയിരുന്നില്ല.
ഞാൻ ഒരു പുതപ്പുകൊണ്ട് പുതച്ചു, ഇരുവരും ഒരു പുതപ്പിനു താഴെ. അവൾ എന്നിൽ നിന്നും തിരിഞ്ഞാണ് കിടക്കുന്നത്.