ഫോൺ കട്ട് ചെയ്തു ഞാൻ പലതും ചിന്തിച്ചു…അവൻ പറഞ്ഞത് തന്നെ എൻ്റെ മനസ്സിൽ തളം കെട്ടി നിന്നു…. ഞാൻ പറയാറില്ലേ രാഹുലിന് വെള്ളമടിച്ചാലാണ് ബുദ്ധി കൂടുക…. അവൻറെ വാക്ക് വിശ്വസിച്ചിട്ട് ഞാൻ രണ്ടിന് പകരം ഇന്ന് അഞ്ച് പെഗ് അടിച്ച് അവള് വരുന്നതും കാത്ത് റൂമിൽ ഇരുന്നു…. അവളെ എങ്ങനെയൊക്കെ കഷ്ടപ്പെടുത്താമെന്ന് ഞാൻ ആലോചിച്ച് ഉറപ്പിച്ചു….
റൂമിൽ അവള് പാലുമായി വന്നപ്പോ ഒരു കൊലച്ചിരിയുമായി ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു………..
വാതിൽ അടച്ചു ഒരു മണിക്കൂറിനു ശേഷം സൂരജിൻ്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട്… ഇരുടായ വീട് മുഴുവന്‍ പ്രകാശം തെളിഞ്ഞു…….
ചെയ്യും പിഴ പിഴ പിഴ അതിൻ വില കൊടും വില തെറ്റും നില സമ നില മൊത്തം വിറ വിറ തുപ്പും നുര പത ചോരക്കറ കൊണ്ട് നിറയ്ക്കും പുര
നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ……
തുടരണോ or വേണ്ടയോ