മേഘം പോലെ 1 [Zoro]

Posted by

മുഹൂർത്തത്തിന് ഓരോ നിമിഷവും അടുക്കുന്തോറും…. എൻ്റെ പ്രദീക്ഷ സാവധാനം അസ്തമിക്കാൻ തുടങ്ങി…. അഞ്ജലി ഭയങ്കര സന്തോഷത്തോടെയാണ് എൻറെ അരികിൽ ഇരുന്നത്…. അങ്ങെനെ ഞാൻ ജീവിതത്തിൽ ഒരിക്കലും നടക്കരുതെന്ന് ആഗ്രഹിച്ച കാര്യം ഇന്നിവിടെ നടന്നിരിക്കുന്നു…. അഞ്ജലിയുടെ കഴുത്തിൽ സൂരജ് താലി ചാർത്തി…….(പി പ്പീ പ്പി പി പി പ്പി പ്പീ)

തകർന്ന മനസ്സോടെ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അങ്ങ് ദൂരെയായി വീൽ ചെയറിൽ ശ്രിനിയെ തള്ളി കൊണ്ടു ആൽബി വരുന്നു…. അവൻറെ കൂടെ കൈക്ക് പ്ലാസ്റെറിട്ടു രാഹുലുമുണ്ട്… ശ്രീനിയുടെ ശരീരത്തിൽ ബാൻഡേജ് ഇടാത്തതായി ഇനി കണ്ണു മാത്രമേ ബാക്കിയുള്ളൂ….. ഇവന്മാർക്ക് എന്തുപ്പറ്റിയോ ആവോ

എൻ്റെ അവസ്ഥ കണ്ട് അവന്മാർക് ദുഖിക്കണോ അതോ സന്തോക്ഷിക്കണോ എന്നറിയാൻ പാടില്ലാത്ത എക്സ്പ്രഷൻ ഞാൻ കണ്ടു….. അവന്മാരെ ഞാൻ കൈ കാട്ടി വിളിച്ചു…. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പോലും മൂണെന്നവും എന്നോട് കുറേ സോറി പറഞ്ഞു…. ഇവർക്ക് എന്ത് പറ്റിയെന്നു എൻറെ ബന്ധുക്കൾ ചോദിച്ചപ്പോ മൂന്നും മൂന്ന് മറുപടിയാണ് പറഞ്ഞത്….. എല്ലാം കഴിഞ്ഞ് വൈകിട്ട് വരെ ആയിട്ടും അവന്മാരെ പിന്നെ കണ്ടില്ല…. എൻറെ മുന്നിൽ വരാൻ ചിലപ്പൊ വിഷമം കാണും…. അന്നേരമാണ് രാഹുലിൻ്റെ വിളി വന്നത്….

ഹലോ കണ്ണാ…. നീ ഓക്കേ അല്ലെടാ….”” അവൻറെ ശബ്ദം കേട്ടാൽ അറിയാം ആള് പാമ്പാണ്..

അതെടാ ഞാൻ ഒക്കെയാണ് എടാ നിൻ്റെ അടുക്കൽ വെളിവുള്ള ആരെങ്കിലുമുണ്ടോ…””

എൻ്റെ വെളിവിന് എന്താടാ ഇത്ര പ്രശ്നം…. അവന്മാര് ഒക്കെ ഓഫാണ്…. അവരെ വെച്ച് നോക്കുമ്പോ എനിക്കാണ് വെളിവ് കൂടൂതൽ…””

നീ ഫോൺ വെച്ചേ നമ്മുക്ക് നാളെ രാവിലെ സംസാരിക്കാം…””

കണ്ണാ നീ കട്ട് ചെയ്യല്ലേ…. നിനക്ക് അവളെ ഒഴിവാക്കേണ്ടെ…. എങ്കില് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കൂ…. ഏതൊരു പെണ്ണിൻ്റെയും ആദ്യരാത്രി അവള് ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സന്തോഷത്തിൻ്റെ നാളായിരിക്കും… പക്ഷെ ഇന്ന് നീ അവൾക് ഒരിക്കലും ഓർക്കാൻ പാടില്ലാത്ത ഒരു രാത്രി സമ്മാനിക്കണം…. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ…. അവളെ നീയിന്നു രാത്രി ഒരു ദയ പോലും ഇല്ലാതെ പിച്ചി ചീന്തണം…. എന്നാ ശരി ബൈ….””” രാഹുൽ ഓഫായി…

Leave a Reply

Your email address will not be published. Required fields are marked *