ഇതല്ല ഇതിനപ്പുറവും നീ കാണാൻ കിടക്കുന്നതെയുള്ളൂ… നോക്കി പീഡിപികതെ വാ ബേടലെ….””” അവനെ പിടിച്ച് കുറച് ദൂരെ മാറ്റി നിർത്തി.. എടാ അലനെ…. ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും വിജാരികണ്ട … ഈ നാട്ടിൽ അധികപേരും ഇങ്ങനെ തെന്നയാണ് വസ്ത്രം ധരിക്കുക…. നീ എവിടെ പോയാലും ദർശന സുഖം കിട്ടും… ചുമ്മാ കേറി ഒലിപ്പിക്കാൻ നിന്നാ ചിലപ്പോ ജയിലിലും കിടക്കാം…. നിനക്ക് മുട്ടി ഇരികുവാണെ ഞാൻ ഒരു നമ്പർ തരാം അതിൽ നീ വിളിച്ചാ മതി…. ചുമ്മാ അറിയാത്തെ ആരെങ്കിലും പോയി പണിഞ്ഞിട്ട് അവസാനം എയ്ഡ്സ് വന്ന് ചാവണ്ട….”” ഓരോ സമയം ഞെട്ടിയും ചിരിച്ചും അവൻ എന്നെ ഭക്തിയേടെ നോക്കി….
അപ്പൊ കൊച്ചു ഗള്ളൻ … ഇടയ്ക്ക പോകാറുണ്ടല്ലെ…..””” ഈ ഡോറാ പൂച്ചി മോനെ ഞാനിന്നു കൊല്ലും…. കൺട്രോൾ തരണേ മുത്തപ്പാ…..
അങിനെ എൻ്റെ പെടലിക്ക് കേറിയ വള്ളികെട്ട് മൂന്നാം നാൾ പെട്ടിയും പ്രമാണവും എടുത്ത് സ്ഥലം കാലിയാക്കി…… പോകാണേരത്ത് അവൻ്റെ കേട്ടിപിടുതവും സങ്കടം പറച്ചിലും ഉണ്ടായിരുന്നു……. ആള് ഒരു മൈകുനാജൻ ആണെങ്കിലും രണ്ടു ദിവസം ഞാനും അവൻ്റെ കൂട്ട് ഇഷ്ടപ്പെട്ടിരുന്നു… റൂം ഓഫീസ് ഫുഡ് റൂം… ഇങ്ങനെയായിരുന്നു എൻ്റെ ജീവിതം… ഇടയ്ക്ക് ഒരു ലോങ്ങ് ഡ്രൈവ് പോയാ പോയി… അവൻ്റെ കൂടെയാണ് ഇപ്പോഴെങ്കിുമെന്ന് പുറത്ത് ഇറങ്ങിയത്. സിറ്റി ഓഫ് ഡ്രീംസ് ദുബായ്… രാവിലെ മുതൽ രാത്രി വരെ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരുപാട് മലയകളെ നമ്മുകിവിടെ കാണാൻ പറ്റും……
ഇപ്പോ മൂന്നു ആഴ്ചയായി ഫോൺ വിളിക്കുമ്പോൾ അമ്മ കല്യാണ കാര്യം പറയാത്തത്… പുള്ളികരിത്തി ഇപ്പോഴും മുഖത്ത് ഒരു ദേഷ്യം വച്ചിട്ടാണ് എന്നോട് മിണ്ടുക…. ഞാൻ ചോദിക്കുന്നതിനു മൂളുകയല്ലാതെ തിരിച്ച് ഒരു ചേദ്യവും ചോദിച്ചില്ല… അത് എന്നെ കുറച് ബാധിച്ചു… അമ്മ എന്നോട് ഒരു അകലം കാണിക്കുന്നത് എനിക്ക് വല്ലാതെ ഫീലായി … ഇന്ന് കുറുമ്പി വിളികുമ്പോ പിണക്കം എന്തായാലും മാറ്റണം എന്ന് ഞാൻ തീരുമാനിച്ചു…..
ഹലോ സീത കുട്ടി…. സുഗാണോ… എൻ്റെ ചക്കരക്ക്..””