മേഘം പോലെ 1 [Zoro]

Posted by

കൊള്ളാം… ഞാൻ വിചാരിച്ചതിനേക്കാളും പൊട്ടനാണെണ് നീ വീണ്ടും വീണ്ടും തെളിയിക്കുകയാണ്.. സബാഷ്..”” അവൻറെ തോളിൽ തട്ടി പ്രശംസിച്ചു……

ആട്ടെ ഇവിടെ നിനക്കെന്താ പരിപാടി…””

ഇത് അറിഞ്ഞപ്പൊ അവിടുന്ന് എന്നെ പുറത്താക്കി… അപ്പൊ അളിയൻ പറഞ്ഞു ദുബായിൽ ഒരു ജോലിയുണ്ട്… എന്നെ ഇനിയും നാട്ടിൽ നിപ്പിച്ചാ സഭക്കും കുടുബത്തിനും നാണെകെടാണെന്ന് അത്കൊണ്ട് വേഗം കഴറ്റി അയക്കാൻ…””

അതേതായാലും നന്നായി … നിനക്ക് ഇവിടെ വന്നാ കുറെ കാര്യങ്ങൾ പഠിക്കാം… എന്തായാലും നിനക്ക് ഇവിടെ ജോലി അൽറെടി റെഡിയായിട്ടുണ്ടല്ലോ… പഠിപ്പും സ്കില്ലും ഉണ്ടായിട്ടും ഇവിടെ പല കുട്ടികൾക്കും ജോലി കിട്ടുന്നില്ല… അതിൻ്റെ ഇടയിൽ നീ രേക്ഷപെട്ടല്ലോ…”” പൊതുവേ ഇവിടെ കഴിവിനെകാളും കൂടുതല് ആളുകൾക്ക് ജോലി കിട്ടുന്നത് റകമെൻ്റും കണക്ഷനുംകൊണ്ടാണ്…..

പിറ്റെ ദിവസം ഞാൻ അവനെയും കൊണ്ട് ബർ ദുബായ് അതായത് പണ്ടത്തെ ദുബായ് ഭാഗത്തേക്ക് കൊണ്ട് പോയി.. ഈ ഏരിയ അതികവും നോർത്ത് ഇന്ത്യൻസും പാകിസ്താനികളുമാണ് കൂടുതൽ…

ബ്രോ ഇവിടൊക്കെ കിടിലൻ ചരക്കുകൾ ഉണ്ടല്ലോ…”” വഴിയെ പോകുന്ന ഫോറിനിങേർസിനെ അവൻ കണ്ണ് കൊണ്ട് എന്നേ വ്യഭിജരിച്ചിരുന്നു….

എടാ … മാപ്പോട്ട് കാട്ടിലെ മൂന്നണ്ടി മോനെ … അവരുടെ ചോര കുടിക്കാതെ നി ഇങ്ങ് വാ….”” ശവം ഒരു പെണ്ണിനെ കണ്ടാ അപ്പം ഒലിപ്പിച്ച് പോകും…. “””വാ ഇങ്ങട്……””””അവനെ വലിച്ച് ഞാൻ നടന്നു

ഈ ഏരിയിലെ ബിൽഡിങുകൾകൊക്കൊ ഒരേ നിറമാണ് എല്ലാം പഴമയേടെ കാത്ത് സൂക്ഷിക്കുന്നു… കുറച് നടന്നാൽ സൂക് കാണാം നിലത്ത് കല്ല് പാകി വൃത്തിയാക്കിയിരിക്കുന്നു.. നല്ല വെയിലുള്ള ദിവസമാനെങ്കിലും സ്ട്രീറ്റിൻ്റെ മേൽക്കൂരയുടെ പ്രത്യേകത കാരണം അതിനടിയിൽ നല്ല തണുപ്പാണ് നമ്മുടെ നാടിനെ പോലെ ഉഷ്ണമുള്ള നാടല്ല ദുബൈ എത്ര വേനലാണെങ്കിലും തണലിലേക്ക് കേറി നിന്നാൽ സുഖകരമായി തണുപ്പായിരികും… പറഞ്ഞു പറഞ്ഞു എൻ്റെ ടോൺ മാറി മറന്നു ഞാൻ സന്തോഷ് ജോർജ് കുളങ്ങരയല്ലല്ലോ.

ബ്രോ അത് നോക്കിയേ യെന്നാ വലുപ്പാ….”” അടുത്ത് കൂടി പോയ ഏതോ പെണ്ണിൻ്റെ മുലയുടെ സൈസ് നോക്കി അവൻറെ കണ്ണു ഇപ്പോ പുറത്ത് ചാടുമെന്ന അവസ്ഥയായി…….ഇങ്ങനെ പോയാൽ ഈ മൈരൻ എന്നെ കൂടി ചീത്തയാകുമല്ലോ…. പല്ല് കടിച്ച് അവനെ ദീക്ഷണയോടെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *