മകന്റെ ടീച്ചർ [Azoz]

Posted by

ഞാൻ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി ഞാൻ :ഹലോ മിസ്സ്‌, ഞാൻ അബ്ദുലിന്റെ അച്ഛനാണ് ടീച്ചർ :ഓ ഹലോ, അബ്ദുലിന്റെ അമ്മുമ്മയെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ നിങ്ങളെ ആദ്യവായിട്ടാ കാണുന്നേ

പുള്ളികാരിയും കണ്ണില്നോക്കി ചിരിച്ചോണ്ടാണ് സംസാരികുനെ… ആരെയും മയക്കുന്ന കണ്ണുകൾ… പൂപോലെയുള്ള ചുണ്ടുകൾ… എനിക്ക് കേറി കടിച് വലിക്കാൻ തോന്നി

ടീച്ചർ :അബ്ദുൽ ഇവിടെ വാ നിന്റെ അച്ഛൻ വന്നിരിക്കുന്നു ഞാൻ :മിസ്സേ അബ്ദുൽ ക്ലാസ്സിൽ ആക്റ്റീവ്ണോ?

ടീച്ചർ :അതെ അവൻ നല്ല മിടുക്കനാ പക്ഷെ കൊറച്ചൂടെ പഠിത്തത്തിൽ ശ്രെദ്ധിക്കണം. ക്ലാസ്സിൽ പിള്ളേർ ബെഹളംവെച്ചപ്പോ മിസ്സ്‌ തിരിഞ്ഞ് നിന്നു മിണ്ടാതിരിക്കാൻ പറഞ്ഞു ഈ സമയംകൊണ്ട് ഞാൻ എന്റെ കൈയിലെ മസില്‍സ്‌ പെരുപ്പിച് അവിടെ നിന്നു..മിസ്സ്‌ തിരിഞ്ഞ് എന്റടുത്തോട് വീണ്ടും വന്നു.. പുള്ളിക്കാരി എന്റെ മസിൽസിൽ നോക്കുന്നത് ഞാൻ കണ്ടു.. ഞാൻ :മിസ്സിന്റെ പേര് എന്താ?

ടീച്ചർ :എന്റെ പേര് ദീപ
ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാൻ :ഓ കോട്ടയം അച്ചായതി ആണല്ലേ
ദീപ അത് കേട്ട് ചിരിച്ചോണ്ട് മറുപടി പറഞ്ഞു
ദീപ :അതെ അച്ചായതി ആണ്
ഒരു ഫ്ലോയിൽ വന്നപ്പോൾ ആ പണ്ടാര ബെൽ അടിച്ചു
ദീപ :അപ്പൊ ശെരി മാഷേ,
ഞാൻ :ശെരി പിന്നെ കാണാം
ദീപ :അല്ല മാഷിന്റെ പേര് പറഞ്ഞില്ല
ഞാൻ :ഫൈസൽ
ദീപ :ഒകായ്‌
അങ്ങനെ ഞാൻ വാവേനയും വിളിച് വീട്ടിലെത്തി…
അന്ന് രാത്രിയിൽ ഞാൻ എറണാകുളത്തേക്കു തിരിച്ചു… ആ സൺ‌ഡേ ഞാൻ വീട്ടിലേക് പോയില്ല കുറച്ചു ബിസിയാരുന്നു..
അടുത്ത ആഴ്ച ഞാൻ വീടും തെര്സ്ടായ് ആണ് വീട്ടിൽ പോയത്… രാവിലെ നേരത്തെ എഴുനേറ്റ് വാവനെയും കൊണ്ട് സ്കൂളിൽ പോയി പക്ഷെ ദീപനെ കാണാൻ സാധിച്ചില്ല..
അന്ന് 3 ആയപ്പോൾ ഞാൻ സ്കൂളിൽ അവനെ വിളിക്കാൻ ചെന്നു (മെയിൻ റീസൺ ദീപനെ കാണുകനാണ് ). ഞാൻ ഇട്ടത് ഒരു സ്ലീവലസ് t-shirt ആണ് (എന്റെ മസിൽസ് കുറച്ചൂടെ തെളിഞ്ഞു കാണട്ടെ എന്ന് വിചാരിച്ചു )
അവന്റെ ക്ലാസ്സിൽ എത്തി, ദീപ എന്നെ കണ്ട് എന്റെ അടുത്തേക് വന്നു
ഞാൻ :എന്നഒണ്ട് മിസ്സേ വിശേഷം? (ചിരിച്ചോണ്ട്)
ദീപ :സുഖമായി പോകുന്നു, താങ്കളോ?
ഞാൻ :ആ ഇങ്ങനെ പോകുന്നു
ദീപ :സോറി ഞാൻ തന്റെ പേര് മറന്നു
ഞാൻ :പേര് ഫൈസൽ എന്നാണ്
ദീപ :ആ യെസ് ഫൈസൽ(ചിരിച്ചോണ്ട് )
അവൾ എന്റെ മോനെ വിളിക്കാൻ പോയതും ഞാൻ ഇടക് കേറി ചോദിച്ചു
ഞാൻ :മിസ്സ്‌ ആണോ അബ്ദുലിന്റെ ക്ലാസ്സ്‌ ടീച്ചർ?
ദീപ :അതെ

Leave a Reply

Your email address will not be published. Required fields are marked *