അപ്പോഴേക്കും ഇക്കയുടെ കാൾ വന്നു പോയി എടുത്തു. Vedeo കാളിൽ വരാൻ ആവശ്യപ്പെട്ടെങ്കിലും വയ്യ തലവേദന ആണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. Pinne നടന്നതിനെ പറ്റി ഒരു sory പറഞ്ഞു. എന്നിട്ട് എങ്ങനെ ഉണ്ടാർന്നു എന്നൊരു ചോദ്യം ശരീരത്തിൽ അപ്പോഴും നീറ്റൽ മാറിയിട്ടില്ല എന്നിട്ടും ഒന്നും മിണ്ടാതെ കുഴപ്പമില്ല എന്ന് പറഞ്ഞു. ഉപ്പ വന്നെന് പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി.
ഞാൻ പോയി ഒന്നുടെ ഫ്രഷ് ആയി നിസ്കരിച്ചു. വന്നു അപ്പോഴേക്കും ഉപ്പയും വന്നു. ഉപ്പ വന്നിട്ട് ചോദിച്ചു അവൻ വന്നില്ലേ എന്ന് മരുമോൻ ലീവിന് വന്നെന് അവിടത്തെ ഉപ്പ vilichu പറഞ്ഞു എന്ന് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
ഉപ്പ പോയി കുളിച്ച് vann നിസ്കരിച്ചു അപ്പോഴേക്കും ഞാൻ ആഹാരം എടുത്തു വച്ചു ടീവി കണ്ടു യിരുന്നു. ഉപ്പയുംമ്കഴിച്ചു വന്നിട്ട് എനോടൊപ്പം വന്നു യിരുന്നു ചേർന്നിരുന്നു. മോൾടെ ഭാഗ്യം ആണ് അവനെ പോലെ ഒരാളെ കിട്ടിയത് എന്നൊക്കെ പറഞ്ഞപ്പോ ഒന്ന് ചിരിച്ചു.
അതിനിടയിൽ അവിടെ പോകുമ്പോൾ പലതും കണ്ടില്ലന്നു കെട്ടില്ലെന്നും വച്ചു നിന്നോണം എല്ലാവരും ആയി അടുപ്പം കാണിക്കണം എന്തേലും ബുദ്ധിമുട്ട് സങ്കടം വന്നാൽ അപ്പോ പറയണം ഉപ്പയോടു എന്ന് പറഞ്ഞു.
ഞാൻ മൂളിക്കൊണ്ട് ഉപ്പയെ ചാരി യിരുന്നു ഉപ്പ എന്നെ ചേർത് പിടിച്ചു. ഞാൻ ഉപ്പയോടു ചോദിച്ചു ഉപ്പയെ തനിച്ചാക്കി ഞാൻ എവിടെയും പോകില്ല ഇവിടെ നിന്നോട്ടെ ഉപ്പ അല്ലാണ്ട് എനിക്ക് ആരും വേണ്ട ഞാൻ കരഞ്ഞു എന്റെ സങ്കടം കണ്ടിട്ട് ഉപ്പയും മെല്ലെ കണ്ണ് തുടച്ചു എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു.
പിറ്റേന്ന് ഉപ്പ പോയി കഴിഞ്ഞു ഞാൻ ജോലിക്കു പോയി. ഉച്ച ആയപോഴേക്കും ഇക്ക അങ്ങോട്ട് വന്നു. എന്തിനാ വന്നേ എന്നൊക്കെ ചോദിച്ചു.
ഒന്നുമില്ല കാണാൻ എന്നൊക്കെ പറഞ്ഞു pinne തിരക്കു ഇല്ലാത്തതു കൊണ്ട് കുറച്ചു നേരം സംസാരിച്ചു. വന്നിട്ട് ഉപ്പയെ കണ്ടില്ലലോ എന്ന് ഞാൻ പറഞ്ഞാപ്പഴാണ് ഇക്ക ഞാൻ അങ്ങോട്ടും koode പോകുവാ എന്ന് പറഞ്ഞത്. എപ്പോഴാ ഇറങ്ങുന്നേ എന്ന് ചോദിച്ചു.