തപോവനം [Jeevan Jeevitham]

Posted by

സ്വാമി അതു സ്പൂൺ കൊണ്ട് എനിക്കും അമലിനും വാരിത്തന്നു അതുകണ്ട അമ്മമാരുടെ മിഴികൾ നിറഞ്ഞു

സ്വാമി -കുഞ്ഞുങ്ങളെ നിങ്ങളുടെ അമ്മമാരുടെ സന്തോഷം ആയിരിക്കണം നിങ്ങളുടെയും അവരുടെ ജീവിതം നിങ്ങൾ ആണ്

സ്വാമിയോട് യാത്ര പറഞ്ഞു അവിടെന്നു ഇറങ്ങി ആപ്പോഴാണ് അമൽ ഫോൺ സ്വാമിയുടെ റൂമിൽ മറന്നു വച്ചതു.. ഞാനും അവനും തിരിച്ചു പോയ്‌ അതെടുക്കാൻ അവിടെ ചെന്നപ്പോ സ്വാമി കുളിക്കാൻ പോകുവായിരുന്നു എന്താ മക്കളെ സ്വാമി ചോദിച്ചു ഫോൺ മറന്നത് എടുക്കാൻ വന്നത് ആണെന്ന്.. അപ്പോഴാ സ്വാമിയുടെ ബോഡി ശ്രദ്ധിച്ചത് നല്ല ഉരുക്കു പോലെ ബോഡി ആണ് നിറയെ വെള്ള രോമങ്ങളും…

സ്വാമിയോട് ഞങ്ങളുടെ അമ്മമാരുടെ സങ്കടങ്ങൾ മാറ്റിയതിനു നന്ദി പറഞ്ഞു ഞങ്ങൾ തിരിച്ചു പൊന്നു… വീട്ടിൽ എത്തിയിട്ട് ഞാൻ അമലിന് മെസ്സേജ് ചെയ്തു സ്വാമിയേ കണ്ടപ്പോ വല്ലാത്ത ഒരു ഉന്മേഷം… അവനും അതെ ഫീൽ ആണെന്നും പറഞ്ഞു.. പിന്നെ അയാളുടെ ബോഡി ഒരു രക്ഷയുമില്ല… നമ്മൾ ഒക്കെ ആ പ്രായം എത്തുമ്പോൾ ജീവനോടെ ഉണ്ടാകുമോ എന്തോ… വൈകിട്ട് അമ്മയുടെ കൂടെ ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചു എങ്ങനെയുണ്ടായി ആശ്രമത്തിൽ പോയപ്പോൾ ഞാൻ പറഞ്ഞു അമ്മ പറഞ്ഞത് സത്യമാണ് ട്ടോ ആ സ്വാമിയെ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു പവർ വന്നപോലെ വല്ലാത്തൊരു ഉന്മേഷം അടുത്ത് ഇരുത്തി ഒരു എനർജി ഒക്കെ വന്നു കയറിയ പോലെ

അമ്മേ നമുക്കിനി അടുത്തൊന്നും സ്വാമിയേ കാണാൻ പറ്റില്ലല്ലോ സാമി പോവില്ല അവിടുന്ന് എങ്ങനെയാണ് കാണുക ചോദിച്ചായിരുന്നോ അപ്പൊ അമ്മ പറഞ്ഞു ശ്രീധർമ്മൻ സ്വാമി വിളിച്ചിരുന്നു നിങ്ങൾ രണ്ട് ആൺമക്കളെയും ഒരുപാട് ഇഷ്ടപ്പെടുന്നു സ്വാമി… എന്തായാലും കുറച്ച് അമ്പലങ്ങളിലും കൂടി പ്രഭാഷണം ഉണ്ട് അത് കഴിഞ്ഞ് പോകുന്നതിനു മുന്നേ ഈ വഴി വരാം

അങ്ങനെ ഞങ്ങളുടെ എക്സാം ടൈം സ്വാമി വീട്ടിൽ വന്നു.. സ്വാമി പറഞ്ഞു നന്നായി എക്സാം എഴുതുക സ്വാമിക്ക് രണ്ടു ദിവസം കൂടെ പ്രഭാഷണം ഉണ്ട് അതു കഴിഞ്ഞാൽ ആശ്രമത്തിൽ തിരിച്ചു പോകും.. ഞാനും അമ്മയും സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങി സ്വാമി പോകാനും അതിനുമുൻപ് അമ്മ എന്നോട് മോനെ സ്വാമിയുടെ അനുഗ്രഹം വാങ്ങു.. ഞാൻ അടുത്തു ചെന്നപ്പോ സ്വാമി എന്നെ കെട്ടിപിടിച്ചു പറഞ്ഞു നന്നായി വരും വിജയി ഭവ

Leave a Reply

Your email address will not be published. Required fields are marked *