ഞാൻ -ഓഹോ ഇതായിരുന്നോ ഞാൻ പേടിച്ചു പോയി.. അമ്മ എന്നോട് പറയുമ്പോൾ സ്വരം ഇടറുന്ന ഞാൻ ശ്രെദ്ധിച്ചിരുന്നു
കുറച്ചു കഴിഞ്ഞപ്പോ അമലും ദേവികആന്റിയും വന്നു…ഞാനും അവനും പറമ്പിലേക്ക് പോയി
അമൽ -എന്താടാ പറയാൻ ഉള്ളത്.. ഞാൻ -എടാ അതു പിന്നെ.. അമൽ -പറയെടാ എന്താണെങ്കിലും ഞാൻ -എനിക്ക് ചില ഡൌട്ട് സ്വാമിയേ പറ്റി.. ഇന്നലെ സ്വാമിയേ കണ്ടാശേഷം അമ്മക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് അമൽ -ശെരിയാ എന്റെ അമ്മയും പഴയപോലെ അല്ല എന്തൊക്കെയോ മാറ്റം
ഞാൻ -എടാ അമലേ എന്തോ രഹസ്യങ്ങൾ ഉണ്ട് ഞാൻ എന്റെ വാട്സ്ആപ്പ് അമ്മയുടെ നമ്പർ ആക്കി… നീയും അങ്ങനെ ചെയ്യൂ നമ്മുക്ക് ടെലഗ്രാമിൽ മെസ്സേജ് ഇടാം
അവൻ അതിനു സമ്മതിച്ചു… ഞങ്ങൾ തിരിച്ചു വീട്ടിലേക്കു പോന്നു.. വീട്ടിലേക്കു കേറിയപ്പോ അടുക്കളയിൽ ചിരിയും വാർത്തമാനവും.. ഞങ്ങൾ ഒച്ച വെക്കാതെ എന്താന്ന് ശ്രെദ്ധിച്ചു രേണുക- അതെ ദേവികേ എന്നെ നീ ടീച്ചറെ എന്നു വിളിക്കേണ്ട പേര് വിളിച്ചാൽ മതി അല്ലേൽ രേണു എന്നു വിളിച്ചോ
ദേവിക -അങ്ങനെ ആണേൽ എന്നെ ദേവു എന്നു വിളിച്ചാൽ മതി രേണുകുട്ടി
രണ്ടുപേരും ചിരിച്ചു
അതെ ഇങ്ങനെ കാടുപിടിച്ചു നിന്നാൽ വല്ല പാമ്പും കേറും രേണു.. രേണു -നീ അതു കണ്ടോ.. അയ്യേ.. ഇന്നലെ സ്വാമിയുടെ പാമ്പ് കേറിയപ്പോ തൊട്ടു നല്ല നീറ്റലും പുകച്ചിലും ആണ്… ഒരു പാട് വർഷങ്ങൾ ആയില്ലേ അവിടെ അനക്കോം ഉണ്ടായിട്ടു…
ദേവു -ശെരിയാ എനിക്കും ഒരു പുകച്ചിൽ ആയിരുന്നു… പക്ഷെ കുറെ നാളുകൾ കഴിഞ്ഞു മനസ്സറിഞ്ഞു സുഖിച്ചു
എല്ലാം അറിയുന്ന ഒരു കൂട്ടുകാരി കൂടെ വന്നപ്പോ ഒരുപാടു സന്തോഷം ദേവു…
നമ്മൾ ഇതുവരെ അറിയാത്ത ഒരു സുഖം അല്ലെ.. നമ്മുക്ക് അടിച്ചുപൊളിക്കാം എന്തായാലും മക്കൾ ഒക്കെ വലുതായി ഇനി അവരുടെ കാര്യം അവർ നോക്കിക്കോളും… അതുപറഞ്ഞപ്പോഴാ ഓർത്തെ ഇന്നലെ രാത്രി ഞാൻ ഉറക്കത്തിൽ സ്വപ്നത്തിൽ സ്വാമി എന്നെ ഓരോന്നും ചെയ്തപ്പോ ഞാൻ എന്തൊക്കെ വിളിച്ചു പറഞ്ഞു സനു അതൊക്കെ കേട്ടൂന്ന തോന്നണേ… രാവിലെ അവൻ ചോദിച്ചായിരുന്നു ഒരു കണക്കിന് ഞാൻ എന്തൊക്കെയോ പറഞ്ഞു