ഓണംകേറാ മൂല
OnamKera Moola | Author : Devil Red
ഇത് എന്റെ കഥ ആണെങ്കിലും പലപ്പോഴും ഒരു കാഴ്ച്ചക്കാരൻ ആകാനാണ് എന്റെ വിധി… കാരണം അങ്ങനെയുള്ള കാഴ്ചകളാണ് ജനിച്ചപ്പോൾ മുതൽ കാണുത് അതിനു ഒരു പ്രധാന കാരണം നാട്ടിലെ പാലു വണ്ടി എന്ന് ചുരുക്ക പേരുള്ള എന്റെ അമ്മയാണ്… അച്ചനു ഞാൻ ജനിച്ചപ്പോൾ കിട്ടിയ ഭ്യാഗ്യം എന്നാണ് പുള്ളി ടെ ഗൾഫിലെ ജോലിയെ പറയുന്നത്… അതൊക്കെ അവിടെ നിൽക്കട്ടെ ഈ കഥയിലേക്കു വരാം… വലിയ രീതിക്ക് അല്ലേലും അത്യാവശ്യം സാമ്പത്തിക ചുറ്റുപ്പാട് ഉള്ളതു കൊണ്ട് ഇതു വരെ കടങ്ങൾ ഒന്നും ഇല്ലാത്ത ഒരു വീടു ആണ് എന്റേത്… എന്നു കരുതി അത്ര റിച്ചും അല്ല… വീട്ടിലെ ചിലവിന്നുള്ള തൊക്കെ വീട്ടിൽ നിന്നു തന്നെ കിട്ടണ ഉണ്ട്… അതിലെ പ്രാധാന വരുമാനണ് ഞങ്ങടെ പശുവളർത്തൽ, വീട്ടിൽ നാല് പശുക്കൾ ഉണ്ട് രണ്ട് തള്ള പശുവും രണ്ട് കുട്ടികളും.
അപ്പൻ അപ്പൂപ്പൻമ്മാർ ഉള്ളപ്പോൾ തൊട്ടൊളുള്ള ഈ പശുവളർത്തൽ ഇപ്പോഴും തുടരുന്നു…
പക്ഷേ അന്നുള്ള പോലെ ഇപ്പോൾ ഇല്ല എന്ന് മാത്രം. പശുവിനെ കൂടാതെ കോഴിയും താറാവുമൊക്കെ ഉണ്ട് പക്ഷേ അമ്മയ്ക്കു ഏറെ ഇഷ്ടം പശുക്കളെയാണ്,… ഒരു വിധത്തിൽ എനിക്കും,വീടിന്റെ പുറകു വശത്താണ് തൊഴുത്തുള്ളത് അതിന്റെ സൈഡിൽ ആയിട്ട് കോഴിയുടെയും താറാവിന്റെയും ക്കൂടുകളും… ഇവറ്റകളെക്കൊണ്ട് ഉറക്കം ആദ്യമൊക്കെ പോവുയെങ്കിലും പിന്നീട് ശീലം മായി… പ്രത്യേകിച്ച് ഒരു അലാറവും വേണ്ട രാവിലെ ആയാൽ, അതിന്റെ കാരണം എന്റെ റൂമിന്റെ പൊസിഷിൻ ആണ്. വീട്ടിലെ ആദ്യപുത്രനായ കൊണ്ട ആണോ എന്തൊ എന്റെ മുറിയിൽ നിന്നു നോക്കിയാൽ തൊഴുത്തും ക്കൂടും എല്ലാം കാണാം… പിന്നെ എന്റെ വീട് ഒരു ഓണം കേറാ മൂലയിൽ ആയോണ്ട് ചുറ്റിനും വേറേ വീടുകൾ ഒന്നും തന്നെ ഇല്ല…
മാത്രം അല്ല വീടിന്റെ സൈഡിലൂടെ ഒരു തോടു ഒഴുകണ കൊണ്ട് വെള്ളത്തിനും ക്ഷാമം ഇല്ല… എന്റെ വീട്ടിൽ നിന്നും അടുത്ത വീട്ടിൽ എത്തണമെങ്കിൽ ഒരു 700 മീറ്റർ എങ്കിലും നടക്കണം, ആലപ്പുഴ ടെ ഒരു കോണിൽ ആണ് എന്റെ നാട്. അതുപോല തന്നെ ഒരു ശാന്തമായ ഒരു അന്തരീക്ഷം ആണ് വീടിനും നാടിനും ഉള്ളത്…