എസ്റ്റേറ്റിലെ രക്ഷസ് 6 [വസന്തസേന]

Posted by

“ഓൾറൈറ്റ്. ഞാൻ വരാം.” ഹാരിസൺ ആലീസിനെ നോക്കി. ഇത്തവണ ആലീസ് അയാളെ നോക്കി പുഞ്ചിരിച്ചു.

ഗേറ്റിനരികിലേക്ക് നടക്കുന്നതിനിടെ ആലീസ് ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.

ജാസ്മിൻ പറഞ്ഞ ഞായറാഴ്ച എത്തി. സ്ത്രീകളുടെ കൂട്ടായ്മ. ഹാരിസണെ ജാസ്മിൻ സ്വീകരിച്ചു.

“ആലീസെവിടെ? ” ഹാരിസൺ പതുക്കെ ചോദിച്ചു.

“ഇവിടെയുണ്ട്. ഞാൻ പതുക്കെ പറഞ്ഞു വിടാം.”

ജാസ്മിൻ എല്ലാവർക്കും. ഹാരിസണെ പരിചയപ്പെടുത്തി. പള്ളിവികാരിയുടെ അടുത്തെത്തിയപ്പോൾ ഹാരിസൺ ഒന്നു പതറി.

“ഹലോ, ഞാൻ ഫാദർ ജേക്കബ് മുളങ്കാട്ടിൽ.” ഫാദർ ഹസ്തദാനത്തിന് കൈ നീട്ടി. ഹാരിസൺ തിരികെ കൈനീട്ടാനൊരുങ്ങിയെങ്കിലും പെട്ടെന്ന് കൈവലിച്ച് തൊഴുതു. ഫാദർ ചിരിച്ചു കൊണ്ട് കൈകൂപ്പിയെങ്കിലും ഹാരിസണിന്റെ പ്രവൃത്തി ഫാദർ ജേക്കബിന്റെ മനസ്സിൽ ഒരു കരടായി.

എസ്റ്റേറ്റ് തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികളും മറ്റുമായിരുന്നു പ്രധാന ഇനങ്ങൾ. എല്ലാം കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയിരുന്നു.

ജാസ്മിനും ജയിംസും വീട്ടിലേക്കു പോകാനിറങ്ങയപ്പോഴാണ് ആലീസിന്റെ ഭർത്താവ് സാം മകനോടൊപ്പം അവരുടെ അടുത്ത് വന്നത്.

“നിങ്ങൾ ആലീസിനെ കണ്ടാരുന്നോ”

“അയ്യോ സാമേ ഞാനത് പറയാൻ വിട്ടു പോയി.” ജാസ്മിൻ പറഞ്ഞു. “ആലീസിന് പെട്ടെന്ന് വയറിനൊരു പ്രശ്നം. വീട്ടിലേക്ക് പോയി. അവൾ വീട്ടിൽ കാണും.” ജാസ്മിൻ ഉള്ളിൽ ചിരിച്ചു. എന്താണ് സംഭവിച്ചത് എന്ന് ജാസ്മിനല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക. ഹാരിസണിന്റെ കളി കഴിഞ്ഞ് അയാൾ പോയിക്കാണും. ആലീസ് തളർന്ന് കിടന്നുറങ്ങുകയാവും.

ജാസ്മിന്റെ വിചാരം ശരിയായിരുന്നു. ദീർഘമായ ഒരു സംഭോഗത്തിന്റെ ആലസ്യത്തിൽ കിടക്കുകയാണ് ആലീസ്. അതിനേക്കുറിച്ചോർത്തപ്പോൾ ആലീസിന്റെ ശരീരമാകെ കുളിര് കോരി. എന്തൊരു കരുത്താണ് ഹാരിസണിന്. ഇത്ര ദീർഘമായി ഒരു പുരുഷന് ഒരു സ്ത്രീയെ നിർത്താതെ പണ്ണാൻ കഴിയുമോ. സാമിനെക്കൊണ്ട് പത്തുപതിനഞ്ചു മിനിറ്റ് മാത്രമേ കഴിയൂ. കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത് ആലീസ് ഓർത്തെടുത്തു.

പനങ്കള്ള് നിറച്ച ഒരു ഗ്ലാസുമായി ആലീസ് ഹാരിസണിന്റെ അടുത്തു ചെന്നു. ഫാദറുമായി സംസാരിക്കുകയാണ് ഹാരിസൺ.

“ഫാദർ എനിക്കൊരു സഹായി അത്യാവശ്യമാണ്. ഇവിടത്തെ വനപ്രദേശങ്ങൾ നന്നായി അറിയാവുന്ന ഒരാൾ. ഉൾവനത്തിലാണ് ഞാൻ തേടുന്ന ഔഷധസസ്യങ്ങളുള്ളത്.”

“ഞാനൊന്നു തിരക്കട്ടെ. തമിഴന്മാരായ ജോലിക്കാർ ഇടയ്ക്കിടെ കാടു കയറാറുണ്ട്. അവരോട് ചോദിക്കാം.” ഫാദർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *