പുറംപണി 2 [വെറിയൻ]

Posted by

പുറംപണി 2

PuramPani Part 2 | Author : Veriyan

[ Previous Part ] [ www.kkstories.com ]


(ഈ കഥയുടെ തുടർച്ചയിൽ ‘നഗ്നപൂജ’ എന്ന കഥയിലെ ഒരു കഥാപാത്രത്തെ ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നുണ്ട്. ഈ ഭാഗത്തിൽ തന്നെ അതിനെക്കുറിച്ച് പരാമർശിക്കുന്നതിനാൽ ‘നഗ്നപൂജ’ എന്ന കഥ വായിക്കുന്നത് ഈ ഭാഗത്തിന്റെ ആസ്വാധനം ഭംഗിയാക്കും. നിർബന്ധമല്ല!!!)

 

തുടരുന്നു…


 

അഞ്ജലി പെട്ടെന്ന് ഞെട്ടി. അവൾ തന്റെ പുറത്തു കിടക്കുന്ന മഹിയെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു.

 

“മഹീ… സൈനുത്താത്ത വന്നെന്നു തോന്നുന്നു. ഞാൻ ഒന്ന് ചെന്നു നോക്കട്ടെ… ഇങ്ങോട്ട് കേറി വരുവാണേൽ ഞാൻ ഒന്ന് ചുമയ്ക്കും… ബെഡിനടിയിൽ ഒളിക്കണേ…” അവൾ പറഞ്ഞു.

 

“സെരി സേച്ചീ…” അവൻ ഉറക്കച്ചടവോടെ പറഞ്ഞു.

 

അഞ്ജലി വേഗം ഫോൺ എടുത്തു.

 

“നീ എവിടാ കുട്ടീ… പിന്നിലെ വാതിലൊന്നും അടച്ചിട്ടുല്ല… പാത്രമൊന്നും കഴുകീട്ടില്ല… ഇവിടൊന്നും കാണാനുമില്ലല്ലോ…”

 

“ഇത്താ… ഞാനൊന്ന് മുകളിൽ റൂം ഒക്കെ ഒന്നു വിരിച്ചിടാൻ വന്നതാ… ഉറങ്ങിപ്പോയി… ദാ ഞാനിപ്പോ വരാം…”

 

“ഓ… മോളിലാണോ… എന്ന ഞാൻ ദാ അങ്ങോട്ട് വരാം കുട്ടീ…”

 

“അയ്യോ വേണ്ട വേണ്ട… ഞാൻ ദാ വന്നു…” അപ്പോഴേക്കും മുറിയുടെ വാതിലിൽ മുട്ടു കേട്ടു. അഞ്ജലി ഞെട്ടി.

 

എന്തു ചെയ്യുമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും പിടിക്കപ്പെടും എന്ന് ഉറപ്പായി. പ്രത്യേകിച്ച് മഹിയുടെ കളിക്കാരിയായ സൈനുത്താത്ത. അവൾ കിതച്ചുകൊണ്ട് ഒരു നിമിഷം ആലോചിച്ചു…

 

അഞ്ജലി പുതപ്പു മാത്രം വാരി ചുറ്റി വാതിൽ അല്പം തുറന്നു: “ഇത്താ… ഞാനിപ്പോ വരാമേ… ഒന്നു ബാത്‌റൂമിൽ കേറുവാ…”

 

“ആഹ്… നീ കേറിക്കോ അഞ്ചൂ… ഞാൻ റൂമിൽ ഇരുന്നോളാം…” സൈനബ അകത്തേക്ക് കേറാൻ ഒരുങ്ങി.

 

“ഇത്താ… ഞാൻ ഒന്നും ഇട്ടിട്ടില്ല…”

 

“എന്റെ അഞ്ചൂ… നിന്റെ ഞാനൊന്ന് കണ്ടെന്നു വെച്ചു എന്തുണ്ടാവാനാ… നീ തുറന്നെ പെണ്ണെ…” സൈനബ അതും പറഞ്ഞു മെല്ലെ തള്ളിയതും അഞ്ജലി നിസ്സഹായയായി.

Leave a Reply

Your email address will not be published. Required fields are marked *