എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ഞാൻ : അപ്പൊ പതുക്കെ പോവാലെ

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നീ എങ്ങനെയെങ്കിലും പോ…

ഞാൻ : സുധിയുടെ അമ്മ?

രഞ്ജിനി : ഓ ചേച്ചി അവിടെയുണ്ട്

ഞാൻ : ജോലിക്കൊക്കെ പോവുന്നുണ്ടോ?

രഞ്ജിനി : പോവാതെ പിന്നെ, അവനെ നോക്കിയിരുന്നിട്ട് ഒരു കാര്യവുമില്ല കുടുംബം നോക്കണ്ടേ

ഞാൻ : മം… അവന്റെ ചേച്ചി വരാറുണ്ടോ?

രഞ്ജിനി : കൊച്ചായതിൽ പിന്നെ വരവ് കുറവാടാ

ഞാൻ : കൊച്ചായോ…

രഞ്ജിനി : ആയല്ലോ ആൺകുട്ടിയാ ഇപ്പൊ രണ്ടു വയസ്സായി

ഞാൻ : മം… പത്തു കഴിഞ്ഞതിൽ പിന്നെ അവനുമായി ഒരു കോൺടാക്ട്ടും ഇല്ല

രഞ്ജിനി : ആ അതിലാതിരിക്കുന്നതാ നിനക്ക് നല്ലത്

ഞാൻ : ഒന്ന് പോ ചേച്ചി, അവനൊരു പാവമല്ലേ

രഞ്ജിനി : എന്നാ അങ്ങോട്ട്‌ ചെന്നോ നീ… നിനക്കറിയാലോ ആ കോളനിയെ കുറിച്ച്, അവിടെന്നൊന്ന് രക്ഷപെടാൻ കാത്തിരിക്കുവാ എല്ലാരും

ഞാൻ : അത്രക്ക് അലമ്പാണോ ഇപ്പൊ?

രഞ്ജിനി : അല്ലാതെ പിന്നെ, മുൻപ് ഇത്രയും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു ഇപ്പൊ പിള്ളേര് മുഴുവൻ കള്ളും കഞ്ചാവുമാണ്

ഞാൻ : സുധിയും…?

രഞ്ജിനി : ആടാ…

ഞാൻ : പിന്നെ ചേച്ചി എങ്ങനെ അവിടെ നിൽക്കുന്നു

രഞ്ജിനി : പോവാൻ വേറെ സ്ഥലമില്ലല്ലോ അതുകൊണ്ട്

ഞാൻ : ഒരു തവണ രക്ഷപെട്ടു പോയതല്ലേ

രഞ്ജിനി : ആ… അതു പറഞ്ഞിട്ടൊന്നും ഇനി കാര്യമില്ല, കുറച്ചു പൈസ കിട്ടിയിട്ട് വേണം വേഗം വേറെ വീടെടുത്ത് മാറാൻ

ഞാൻ : അതെന്താ, ചേച്ചി ജനിച്ചു വളർന്ന സ്ഥലമല്ലേ

രഞ്ജിനി : മോള്‌ വരുമ്പോ നിൽക്കാൻ നല്ല ഒരു വീട് വേണ്ടേടാ

ഞാൻ : ഓ അങ്ങനെ

രഞ്ജിനി : മം…

അങ്ങനെ ഓരോന്ന് സംസാരിച്ച് ബീനയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി

ഞാൻ : ഇറങ്ങിക്കോ ചേച്ചി

ബൈക്കിൽ നിന്നും ഇറങ്ങി

രഞ്ജിനി : ഇതാണോ വീട്?

ഞാൻ : ആ ചേച്ചി വാ

എന്ന് പറഞ്ഞ് കൊണ്ട് ബൈക്ക് ഒതുക്കി വെച്ച് ഗേറ്റ് തുറന്ന് ഉള്ളിൽ കയറും നേരം വൈറ്റ് ചുരിദാറും ഇട്ട് വാതിൽക്കൽ വന്ന

Leave a Reply

Your email address will not be published. Required fields are marked *