എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ഞാൻ : അതെന്താ?

രഞ്ജിനി : ഓ അതൊക്കെ പറയണമെങ്കിൽ ഒരുപാട് ഉണ്ടെണ്ട

ഞാൻ : എന്നാ ചുരുക്കി പറഞ്ഞോ, ഞാൻ കേട്ടോളാം

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ഒന്ന് പോയേടാ നീ ആദ്യം പറഞ്ഞ കാര്യം ചെയ്യ്

ഞാൻ : മം… അപ്പൊ പറയില്ല

രഞ്ജിനി : എന്തോന്ന് പറയാനാ, ഞങ്ങള് തമ്മിൽ ഇപ്പൊ അത്ര രസത്തിലല്ല, അത്രേയുള്ളൂ

ഞാൻ : ഡിവോഴ്സായോ..?

രഞ്ജിനി : ഏയ്‌… അതൊന്നുമായിട്ടില്ല

ഞാൻ : പിന്നെ എന്താ നെറ്റിയിൽ കുറിയൊന്നും കാണാത്തത്

രഞ്ജിനി : ഓ കുറിയൊക്കെ ഇടുന്നത് ചുമ്മാ ഷോയല്ലേ

ഞാൻ : ഓഹോ… ഹമ് അപ്പൊ മോള്‌…?

രഞ്ജിനി : അവള് ചെന്നൈയിലാണ്

ഞാൻ : അവിടെന്താ പരിപാടി?

രഞ്ജിനി : പഠിക്കുവാണ് ഡിഗ്രി ഫസ്റ്റ് ഇയർ

ഞാൻ : മം… ഇങ്ങോട്ട് വരാറില്ലേ?

രഞ്ജിനി : ആ… രണ്ടിടത്തും പോവും

ഞാൻ : എന്താല്ലേ… കൊച്ചിന്റെ ഒരു കഷ്ട്ടപ്പാട്

ചിരിച്ചു കൊണ്ട്

രഞ്ജിനി : അതിനിപ്പോ നിനക്കെന്താടാ

ഞാൻ : എനിക്കൊന്നുല്ല ചുമ്മാ പറഞ്ഞുന്നുള്ളു

രഞ്ജിനി : ഹമ്…

ഞാൻ : അല്ല സത്യത്തിൽ നിങ്ങള് തമ്മിൽ എന്താ പ്രശ്നം?

രഞ്ജിനി : അറിഞ്ഞിട്ടെന്തിനാ പ്രശ്നം തീർക്കാനാ

ചിരിച്ചു കൊണ്ട്

ഞാൻ : ശ്രെമിച്ചു നോക്കാലോ

രഞ്ജിനി : എന്റെ അമ്മോ… ഒരു പ്രശ്നവുമില്ല, നീ ഒന്ന് വേഗം വണ്ടി വിടാൻ നോക്ക്

ഞാൻ : ഓ ഉത്തരവ്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിന്റെ വേഗത കൂട്ടി, കുണ്ടിലും കുഴിയിലും കൂടിയുള്ള ബൈക്കിന്റെ പോക്കിൽ എന്റെ മുതുകിൽ മുലകൾ കുത്തിയമർത്തി ഞെരിച്ച്, എന്റെ തോളിൽ അള്ളി പിടിച്ചു കൊണ്ട്

രഞ്ജിനി : നീ എന്നെ താഴെയിടോടാ

വേഗത കുറച്ച്

ഞാൻ : ചേച്ചിയല്ലേ സ്പീഡിൽ പോവാൻ പറഞ്ഞത്

രഞ്ജിനി : നീ കൊള്ളാലോ പറഞ്ഞാൽ അപ്പൊ തന്നെ അത് ചെയ്യോ

ഞാൻ : ചെയ്യണ്ടേ പിന്നെ…

രഞ്ജിനി : മം മം മര്യാദക്ക് നോക്കിയോടിക്ക്

Leave a Reply

Your email address will not be published. Required fields are marked *