എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

രഞ്ജിനി : ഒന്നുല്ലടാ, എനിക്ക് ചിരിക്കാനും പാടില്ലേ

ഞാൻ : ഹമ്… ആക്കിയതാല്ലേ

രഞ്ജിനി : വെച്ചപ്പോ മനസ്സിലായില്ലേ..

ഞാൻ : മം… ഞാൻ എന്നാ പോണ്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഗൗരവത്തിൽ ഗിയർ ഇട്ട് ബൈക്ക് മുന്നോട്ടെടുക്കും നേരം ബൈക്കിന്റെ അടുത്തേക്ക് വന്ന്

രഞ്ജിനി : ആ അങ്ങനെ പോവാതെ ഒന്ന് നിന്നേടാ

ബൈക്ക് നിർത്തി

ഞാൻ : എന്താണ്?

എന്റെ തലക്ക് മുകളിലൂടെ കുട പിടിച്ച്

രഞ്ജിനി : നിനക്ക് ഇവിടെയുള്ളവരൊക്കെ പരിചയമ്മുള്ളതല്ലേ

ഞാൻ : ആ അതിന്?

ഒന്ന് കൊഞ്ചിക്കൊണ്ട്

രഞ്ജിനി : ഒന്ന് പരിചയപ്പെടുത്തി രണ്ടു മൂന്നു കുറി ഒപ്പിച്ചു താടാ..

ഞാൻ : പിന്നേ… എനിക്ക് വേറെ പണിയില്ല

രഞ്ജിനി : അതുകൊണ്ടല്ലേ ഞാൻ നിന്നോട് ചോദിച്ചത്

ഞാൻ : എന്ത്?

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ

ഞാൻ : ആളെ ഒരുമാതിരി വടിയാക്കല്ലേ, കുറിയൊക്കെ ഒറ്റക്ക് പോയങ്ങ് ഒപ്പിക്ക്

എന്ന് പറഞ്ഞു കൊണ്ട് ബൈക്ക് മുന്നോട്ട് എടുക്കാൻ നേരം ബൈക്ക് ഓഫാക്കി താക്കോലൂരിയെടുത്ത് പുറകോട്ട് മാറി

രഞ്ജിനി : ഒന്ന് സഹായിക്കട ചെക്കാ, ഒന്നില്ലെങ്കിലും നിന്റെ കൂട്ടുകാരന്റെ ചെറിയമ്മയല്ലേ

ഞാൻ : താക്കോല് താ ചേച്ചി എനിക്ക് വേഗം പോണം

രഞ്ജിനി : അതൊക്കെ തരാം നീ ആദ്യം ഞാൻ പറഞ്ഞത് സമ്മതിക്ക്

” ഇത് വല്ലാത്ത കുരിശായല്ലോ ഭഗവാനേ ” എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഞാൻ അതിന് എന്ത് ചെയ്യാനാ?

പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്ന്

രഞ്ജിനി : നീ അധികം ഒന്നും ചെയ്യണ്ട, നിനക്ക് പരിചയമുള്ള രണ്ടു മൂന്നു വീട് കാണിച്ചു തന്നാൽ മതി

ഞാൻ : കാണിച്ചു തന്നാൽ മാത്രം മതിയോ

രഞ്ജിനി : ആ മതി ബാക്കി ഞാൻ നോക്കിക്കോളാം

വെയിലിന്റെ ചൂടിൽ വിയർത്തു കുളിച്ചു നനഞ്ഞ ബ്ലൗസ്സിനുള്ളിലേക്ക് വിയർപ്പ് തുള്ളികൾ കഴുത്തിൽ നിന്നും ഒഴുകി വന്ന് അഗാധമായ ഗുഹയിലേക്ക് വീണു പോവുന്നത് പോലെ രഞ്ജിനിയുടെ മുലച്ചാലിലേക്ക് ഒഴുകി പോവുന്നത് നോക്കി, ഒന്ന് കൊത്താൻ തീരുമാനിച്ച്

Leave a Reply

Your email address will not be published. Required fields are marked *