ഹേമ : ഹമ് കഴിക്കാനും മറക്കുന്നവരെ ആദ്യമായിട്ടാ കാണുന്നെ
എന്ന് പറഞ്ഞു കൊണ്ട് അപ്പവും മുട്ടക്കറിയും എടുത്ത് ടേബിളിൽ കൊണ്ടുവന്ന് വെച്ച്
ഹേമ : പോയ് കൈയ്യും മുഖം കഴുകിയിട്ട് വാടാ
ഞാൻ : ആ…
എന്ന് പറഞ്ഞു കൊണ്ട് പുറത്തു പോയി കൈയ്യൊക്കെ കഴുകി ടേബിളിനടുത്തു വന്നിരുന്ന് ഭക്ഷണം കഴിക്കും നേരം, ചായ ചൂടാക്കി കൊണ്ടു വന്ന് എന്റെ വലതു വശമിരുന്ന
ഹേമ : നിനക്ക് ഉറക്കം ശരിയായില്ലേ?
ഞാൻ : എവിടെന്ന് ഒടുക്കത്തെ കൊതുകാണ് അവിടെ
ഹേമ : മം… ഡോക്ടറ് എന്ത് പറഞ്ഞു?
ഞാൻ : ഞാൻ കണ്ടില്ലല്ലോ, രാവിലെയല്ലേ റൗണ്ട്സിന് വരൂ
ഹേമ : ഓ…നീ ക്ലാസ്സിൽ പോയല്ലേ
ഞാൻ : ആ…
ഹേമ : മം… ഉച്ചക്ക് ഇനി കഴിക്കാനോ?
ടേബിളിൽ ഇരിക്കുന്ന കവറ് നോക്കി
ഞാൻ : എനിക്കുള്ളത് ഇതിലില്ലേ?
ഹേമ : അത് അച്ഛനും അമ്മയ്ക്കും ഉള്ളതാ
ഞാൻ : അപ്പൊ എനിക്കോ?
എന്റെ വലതു തുടയിൽ ഇടതുകൈ വെച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : നിനക്കുള്ളതേ വേറെ തരാം
ഞാൻ : എപ്പോ…?
ഹേമ : പോയേച്ചും വാ…
ഞാൻ : പോയിട്ട് വരാനോ..?
ഹേമ : ആ… വരില്ലേ?
ഞാൻ : ആ നോക്കട്ടെ, ഉറപ്പില്ല
കൈ കൊണ്ട് എന്റെ തുടയിൽ ഞെക്കി
ഹേമ : ഹമ്… എന്നാ നീ പട്ടിണി കിടന്നോ
ചിരിച്ചു കൊണ്ട്
ഞാൻ : നോക്കട്ടെ ചേച്ചി വരാൻ പറ്റോന്ന്
ഹേമ : മം…
ഞാൻ : കൊച്ചെവിടെ?
ഹേമ : ഉറക്കമാണ്
ഞാൻ : ചേട്ടൻ വിളിച്ചില്ലേ?
ഹേമ : ഓ രാത്രി വിളിച്ചിരുന്നു
ഞാൻ : എന്ത് പറഞ്ഞു?
ഹേമ : എന്ത് പറയാൻ? അങ്ങേർക്കവിടെ നിന്ന് തിരിയാൻ സമയമില്ലെന്നാ പരാതി
ഞാൻ : പിന്നെ എന്തിനാ വിളിച്ചേ?
ഹേമ : അതുതന്നെയാ ഞാനും അങ്ങേരോട് ചോദിച്ചത്
ചിരിച്ചു കൊണ്ട്
ഞാൻ : ചേട്ടനോട് എന്നാ അവിടെത്തന്നെ നിന്നോളാൻ പറഞ്ഞേക്കെന്ന