എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

എന്ന് പറഞ്ഞ് കോള് കട്ടാക്കി മുറിയിൽ ചെന്ന് ബെർമൂഡയും ബനിയനും ഊരിക്കളഞ്ഞ് ജീൻസും ഷർട്ടും ഇട്ട് വീടിന് പുറത്തിറങ്ങി ബൈക്ക് എടുത്ത് ബീനയുടെ വീട്ടിലേക്ക് പോവും നേരം ഹാൻഡ് ബാഗും തൂക്കി വെയിലത്ത് കുടയും ചൂടി നടന്ന് പോവുന്ന രഞ്ജിനിയെ കണ്ട് ബൈക്ക് സ്ലോവാക്കി അടുത്തേക്ക് ചെന്ന്

ഞാൻ : ചേച്ചി ഈ ഭാഗത്ത്‌ തന്നെ കറങ്ങി നടക്കുവാണോ

പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് പേടിച്ച് റോഡിന്റെ സൈഡിലേക്ക് മാറി കുട മാറ്റി എന്നെ നോക്കി ദീർഘശ്വാസം വിട്ട്

രഞ്ജിനി : ഓഹ് നീയായിരുന്നോ

ബൈക്ക് നിർത്തി, ചിരിച്ചു കൊണ്ട്

ഞാൻ : എന്തേയ് പേടിച്ചു പോയോ?

രഞ്ജിനി : പേടിക്കാതെ പിന്നെ? ഞാൻ കരുതി വല്ല മാല പൊട്ടിക്കാനും വന്നതാണെന്ന്

അത്യാവശ്യം കനം വരുന്ന വലിയ സ്വർണ്ണ മാല മുഴുത്തുരുണ്ട മുലകളുടെ വിടവിലൂടെ സാരിയുടെ ഉള്ളിലേക്ക് കയറി കിടക്കുന്നത് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ ഇത് പൊട്ടിക്കാൻ വല്ല അറക്കവാളും കൊണ്ടുവരണം

ഞെഞ്ചത്തേക്കുള്ള എന്റെ നോട്ടം കണ്ട് പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ഒന്ന് പോടാ അവന്റെ ഒരു കോമഡി

ഞാൻ : ഞാൻ കാര്യം പറഞ്ഞതാ, അല്ലേലും ഇതിന്റെ ഉള്ളിൽ കൈയിട്ട് ആര് പൊട്ടിക്കാനാ

എന്റെ ഡയലോഗ് കേട്ട് നടത്തത്തിൽ താഴ്ന്ന് പോയ സാരിയൊന്ന് പൊക്കി മുലച്ചാല് മറച്ച് കുറച്ചു ഗൗരവത്തിൽ

രഞ്ജിനി : ഹമ്… നീയിത് എങ്ങോട്ടാ പോവുന്നേ?

ഞാൻ : ദേ ഇവിടെയടുത്തുവരെ

രഞ്ജിനി : എന്താ പരിപാടി? വല്ല ചുറ്റിക്കളിയും ആണോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കൊക്കെ എന്ത് ചുറ്റിക്കളി ചേച്ചി, അവിടെയൊരു ഡ്രൈവിംഗ് ക്ലാസ്സുണ്ട് അങ്ങോട്ടാ

രഞ്ജിനി : മം… പഠിക്കാൻ പോവാണോ?

ഞാൻ : ഏയ്‌ പഠിപ്പിക്കാൻ പോവാ

ചിരിച്ചു കൊണ്ട്

രഞ്ജിനി : ആര് നീയോ? കണ്ടാലും പറയും..

ഞാൻ : ആ.. അതിനെന്തിനാ ചിരിക്കുന്നേ

രഞ്ജിനി : ഏയ്‌ ഒന്നുല്ല

ഞാൻ : ആഹാ അത് കൊള്ളാം എന്താ ചേച്ചി പറയ്

Leave a Reply

Your email address will not be published. Required fields are marked *