എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ഞാൻ : അതെന്തിനാ? പഠിച്ചു കഴിഞ്ഞാൽ ഇത്ത പഠിപ്പിക്കൂലേ

സീനത്ത് : ആ അത് തന്നെ വെറുതെ എന്തിനാ അർജുനെ ബുദ്ധിമുട്ടിക്കുന്നേ

സൈറ : ആ ബെസ്റ്റ് ആളാ പഠിപ്പിക്കാൻ, ചേട്ടന് പറ്റോങ്കിൽ പറയ്‌

” നിന്റെ മനസ്സിലിരിപ്പ് എനിക്ക് അറിയാം പെണ്ണേ ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്

ഞാൻ : ബുദ്ധിമുട്ടൊന്നുമില്ല, ഇത്ത പഠിപ്പിക്കുവാണെങ്കിൽ അതല്ലേ നല്ലത്, പിന്നെ അടുത്ത് തന്നെ ഞാൻ ഒരു ജോലിക്ക് കയറും

സീനത്ത് : ജോലി റെഡിയായോ, എന്നിട്ട് പറഞ്ഞില്ലല്ലോ

ഞാൻ : ആ ഒരണ്ണം റെഡിയായിട്ടുണ്ട്

ആ നേരം ചായയുമായി അങ്ങോട്ട് വന്ന

ഷംന : ഇന്നാടി… ചായ

പുറകിലേക്ക് തിരിഞ്ഞ് കൂട്ടുകാരന്മാർ പിടിച്ചു വലുതാക്കിയ കൊഴുത്ത മുലകൾ സോഫയുടെ മുകളിൽ താങ്ങി നിർത്തി കൈ എത്തിച്ച് സൈറ ചായ ഗ്ലാസ്‌ വാങ്ങും നേരം ഏറുകണ്ണിട്ട് അത് നോക്കിയതും ഷംന എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ച് ചായ കൊടുത്ത് ഓപ്പോസിറ്റുള്ള കസേരയിൽ വന്നിരുന്നു, മൂന്നു കഴപ്പിമാരുടേയും നടുവിൽ നിന്ന് കുണ്ണ പുറത്തിട്ട് ഒരു ഡാൻസ് കളിച്ചാലോന്ന് എനിക്ക് തോന്നിപ്പോയി, സോഫയിൽ നേരെയിരുന്ന് ചായ കുടിച്ചു കൊണ്ട്

സൈറ : എവിടെയാ ജോലി ?

ഞാൻ : ഇവിടെ അടുത്ത് ഒരു ബ്യൂട്ടിപാർലർ തുടങ്ങുന്നുണ്ട് അവിടെ

ഷംന : ആഹാ അത് കൊള്ളാം, അപ്പൊ ഞാൻ വരുമ്പോ ഡിസ്‌കൗണ്ട് തരണം

സൈറ : എനിക്കും

ചിരിച്ചു കൊണ്ട്

ഞാൻ : ആ അതൊക്കെ തരാം, പിന്നെ എല്ലാവരും അതിന്റെ ഉത്ഘാടനത്തിന് വരണം

സീനത്ത് : എവിടെയാ അർജുൻ ഇത് തുടങ്ങുന്നത്

ഞാൻ : ഞാൻ മുൻപ് ജോലി ചെയ്തിരുന്ന സൂപ്പർമാർക്കറ്റിലെ അതിന്റെ കുറച്ചു അടുത്തായിട്ട് വരും

സീനത്ത് : മം…

ഷംന : അല്ല അർജുൻ ബ്യൂട്ടിഷൻ കോഴ്സ് പഠിച്ചിട്ടുണ്ടോ?

ഞാൻ : ഞാൻ പഠിച്ചട്ടൊന്നുമില്ല, അവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ വേണ്ടിയാണ്, പഴയ ഓണറിന്റെ സിസ്റ്റർ തുടങ്ങുന്നതാ, അങ്ങനെ കിട്ടിയതാണ്

ഷംന : ഓ…

സൈറ : എന്നാ തുടങ്ങുന്നത്?

Leave a Reply

Your email address will not be published. Required fields are marked *