എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

പുഞ്ചിരിച്ചു കൊണ്ട്

ഷംന : മം മം എന്നാ അവിടെ കഥയും പറഞ്ഞ് ഇരിപ്പുണ്ടാവും, അർജുൻ ഇരിക്കാൻ നോക്ക് ഞാൻ കുടിക്കാൻ വല്ലതും എടുക്കാം

എന്ന് പറഞ്ഞു കൊണ്ട് ഷംന അടുക്കളയിലേക്ക് പോവുന്നത് നോക്കി ഹാളിലെ സോഫയിൽ ഇരുന്ന്

ഞാൻ : കൊച്ച് എന്തേയ്?

അടുക്കളയിൽ നിന്നും

ഷംന : നല്ല ഉറക്കമാണ്

ഞാൻ : ആ…

” ഒരു തവണ ഇവളെക്കൊണ്ട് ഊമ്പിച്ചതാണ് ഒന്ന് ശ്രമിച്ചാൽ നല്ലൊരു കളി ഇന്ന് കിട്ടും പക്ഷെ ഇത്ത എങ്ങാനും കയറി വരോ, വന്നാൽ തീർന്നു, വെറുതെ എന്തിനാ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നത് ” എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോൾ, മുന്നിൽ സ്‌ക്വാഷുമായി വന്ന് എനിക്ക് നേരെ നീട്ടി

ഷംന : എന്തുട്ടാ ഇത്ര ആലോചിക്കുന്നത്?

ഞാൻ : ഏയ്‌ ഒന്നുല്ല, ഇത്ത എന്താ വരാത്തേ..

സോഫയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഷംന : മ്മ് മ്മ് മനസ്സിലായി

ഞാൻ : എന്താ?

ഷംന : ഉമ്മയില്ലാത്ത നേരം നോക്കി വന്നിട്ടിപ്പോ…

ഞാൻ : ഏയ്‌ അങ്ങനല്ല

ഷംന : പിന്നെ എങ്ങനെയാ, എന്നാ പിന്നെ വിളിച്ചു നോക്കിയിട്ട് വരായിരുന്നില്ലേ

ഞാൻ : അയ്യോ ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല

ഷംന : എന്ത് വിചാരിച്ചില്ല?

ഞാൻ : എന്റമ്മോ..ഒന്നുല്ലേ…

ചിരിച്ചു കൊണ്ട്

ഷംന : മതി മതി ഞാനൊന്ന് വിളിച്ചു നോക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഷംന ഫോണെടുത്ത് സീനത്തിനെ വിളിച്ച് ലൗഡ് സ്പീക്കർ ഓണാക്കി, കോൾ എടുത്ത്

സീനത്ത് : എന്താ മോളെ?

ഷംന : ഉമ്മ ക്ലാസ്സിലാണോ?

സീനത്ത് : അല്ല ബീന ചേച്ചിയുടെ വീട്ടിലാണ്

ഷംന : ഇന്ന് പോയില്ലേ?

സീനത്ത് : ഇല്ല, നീ എന്താ വിളിച്ചത്?

എന്നെ കാമ ഭാവത്തിൽ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷംന : ഉമ്മ ഇപ്പൊ വരുന്നുണ്ടോ?

സീനത്ത് : കുറച്ചു കഴിഞ്ഞേ വരൂ നീ കാര്യം പറ

ഷംന : എന്നാ വരുമ്പോ രണ്ടു പാക്കറ്റ് പാലും മേടിച്ചോണ്ട് വാ

Leave a Reply

Your email address will not be published. Required fields are marked *