ഞാൻ : ആ ബണ്ണും പാലും
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് സ്പീഡിൽ മുന്നോട്ടെടുത്തു, ഒന്നും മനസ്സിലാവാതെ രഞ്ജിനി എന്നെ നോക്കി ബസ്സിനടുത്തേക്ക് നടന്നു.
” സീനത്തിനി വീട്ടിൽ എന്നെ നോക്കി നിൽപ്പുണ്ടാവോ, വിളിയൊന്നും വന്നില്ല, വിളിച്ചു നോക്കണോ അതോ നേരെ വീട്ടിലേക്ക് വിട്ടാലോ, വെറുതെ വെറുപ്പിക്കണ്ട നല്ല ക്യാഷ് കിട്ടുന്ന മരമാണ്, വീട്ടിലോട്ട് പോവാം ” എന്നൊക്കെ മനസ്സിൽ ആലോചിച്ചു വണ്ടി ഓടിക്കും നേരം റോഡിലൂടെ മയൂഷയും അന്ന് സൂപ്പർമാർക്കറ്റിൽ കണ്ട പെണ്ണും കൂടി ഓപ്പോസിറ്റ് നടന്നു വരുന്നത് കണ്ട് അവരെ മൈൻഡ് ചെയ്യാതെ ഞാൻ തല വെട്ടിച്ചു, എന്നെ കണ്ട സന്തോഷത്തിൽ മയൂഷ കൈ കാണിച്ചെങ്കിലും മനസ്സിൽ നാല് തെറിയും പറഞ്ഞ് കൊണ്ട് ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി, സീനത്തിന്റെ വീട്ടിലെത്തി കോളിങ് ബെൽ അടിച്ച നേരം കാൽ മുട്ടുവരെയുള്ള ബ്രൗൺ മിഡിയും ടൈറ്റായി കിടക്കുന്ന വൈറ്റ് ബനിയനും ധരിച്ച് വാതിൽ തുറന്ന
ഷംന : അർജുനോ, അപ്പൊ ഇന്ന് ക്ലാസ്സില്ലേ?
കൊച്ചു പാല് കറക്കി കുടിച്ചു വലുതാക്കി കൊണ്ടിരിക്കുന്ന മുലകളുടെ മുഴുപ്പും കൂർത്ത് തള്ളി നിൽക്കുന്ന മുലക്കണ്ണുകളുടെ തെളിച്ചവും ബനിയനിനുള്ളിൽ കണ്ടാൽ അറിയാം ആള് ഉള്ളിലൊന്നും ഇട്ടട്ടില്ലെന്ന്, എന്റെ നോട്ടം മനസ്സിലാക്കി, പുഞ്ചിരിച്ചു കൊണ്ട്
ഷംന : ഹലോ ഇവിടെയില്ലേ, ഞാൻ ചോദിച്ചത് കേട്ടില്ലേ
നോട്ടം മാറ്റിയ
ഞാൻ : ആ…ഇന്ന് എല്ലാർക്കും മടിയായി
ഷംന : കൊള്ളാലോ എന്നാ വാ..
എന്ന് പറഞ്ഞു കൊണ്ട് ഷംന അകത്തേക്ക് നടന്നു, വിടർന്നു വിരിഞ്ഞു നിൽക്കുന്ന ചന്തി വിടവിലേക്ക് തിരുകി കയറിയിരിക്കുന്ന മിഡിയുടെ ആട്ടം നോക്കി പുറകേ നടന്ന എന്നെ തിരിഞ്ഞു നോക്കി
ഷംന : അല്ല അപ്പൊ ഉമ്മ എവിടേ?
ഞാൻ : ഏ…ഇത്ത ഇതുവരെ വന്നില്ലേ?
ഷംന : അത് കൊള്ളാം, ഉമ്മ ബീനാന്റിയുടെ വീട്ടിൽ പോയാലോ, കണ്ടില്ലേ
ഞാൻ : ആ കണ്ടിരുന്നു, ഇങ്ങോട്ട് ഇറങ്ങിയില്ലേ?
ചിരിച്ചു കൊണ്ട്
ഷംന : അത് എന്നോടാണോ ചോദിക്കുന്നത്
ഞാൻ : അത് ശരിയാലോ, ഞാൻ ഇറങ്ങുമ്പോ ഇത്ത വീട്ടിലേക്ക് പോവാന്ന് പറഞ്ഞിരുന്നല്ലോ